കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടുത്ത സസ്പൻസ്; ഇ ശ്രീധരന് പിന്നാലെ വിരമിച്ച ജസ്റ്റിസ് കൂടി ബിജെപിയിലേക്കെന്ന് കെ സുരേന്ദ്രൻ

Google Oneindia Malayalam News

തിരുവനന്തപുരം; നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇ ശ്രീധരന് പിന്നാലെ മറ്റ് ചില പ്രമുഖർ കൂടി ബിജെപിയിലെത്തുമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വിജയയാത്ര നാളെ തുടങ്ങാനിരിക്കെയാണ് ഇനിയും കൂടുതൽ പേർ ബിജെപിയിലെത്തുമെന്ന് സുരേന്ദ്രൻ വെളിപ്പെടുത്തിയത്.

KSurendran

നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍

ദേശീയ ചിന്താപ്രവാഹത്തിലേക്കുള്ള ഒഴുക്ക് തുടരുകയാണ്. റിട്ട:ജസ്റ്റിസുമാരടക്കം നിരവധി പ്രമുഖർ ഉടൻ തന്നെ ബിജെപിയുടെ ഭാഗമാകും. കേരളത്തെ വികസനത്തിലേക്ക് നയിക്കാൻ പര്യാപ്തരായ പൊതു സമ്മതരെയാണ് ഭാരതീയ ജനാതാ പാർട്ടി ജനസമക്ഷം അണിനിരത്തുന്നതെന്ന് സുരേന്ദ്രൻ പറഞ്ഞു. പൊതു സമൂഹത്തിന്റെയാകെ തിരിച്ചറിവിന്റെ പ്രതീകമായിട്ടാണ് പ്രമുഖരുടെ കടന്നുവരവിനെ, ഇടതു-വലതു മുന്നണികൾ നോക്കിക്കാണുന്നത്. എൻ.ഡി.എ വിട്ടു പോയവർകൂടി തിരിച്ചെത്തുന്നതോടെ മുന്നണി വിപുലപ്പെടുമെന്നും ബിജെപി വ്യക്തമാക്കി. ഇതിന്റെ ഭാഗമെന്നോണം പി.സി തോമസ് ഉൾപ്പെടെ ഉള്ളവർ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയുടെ ഭാഗമായുണ്ടാകുമെന്നും പാർട്ടി അറിയിച്ചു.

അനുപമം ഈ അഴക്- അനുപമ പരമേശ്വരന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ

ബിജെപി തീര്‍ന്ന്!! വേദിയില്‍ അഞ്ചുപേര്‍, സദസില്‍ ഒരാള്‍... ഇത് കേരളമല്ല, ചിത്രം പങ്കുവച്ച് ശശി തരൂര്‍ബിജെപി തീര്‍ന്ന്!! വേദിയില്‍ അഞ്ചുപേര്‍, സദസില്‍ ഒരാള്‍... ഇത് കേരളമല്ല, ചിത്രം പങ്കുവച്ച് ശശി തരൂര്‍

കൊവിഡ് വ്യാപനം; രാകേഷ് ടിക്കാത്തിന്റെ മഹാപഞ്ചായത്തിന് മഹാരാഷ്ട്ര പൊലീസ് അനുമതി നിഷേധിച്ചുകൊവിഡ് വ്യാപനം; രാകേഷ് ടിക്കാത്തിന്റെ മഹാപഞ്ചായത്തിന് മഹാരാഷ്ട്ര പൊലീസ് അനുമതി നിഷേധിച്ചു

5000 കോടിയുടെ കടൽക്കൊള്ളയെന്ന് ചെന്നിത്തല, 'മേഴ്സിക്കുട്ടിയമ്മയുടെ കള്ളങ്ങൾ പൊളിയുന്നു'5000 കോടിയുടെ കടൽക്കൊള്ളയെന്ന് ചെന്നിത്തല, 'മേഴ്സിക്കുട്ടിയമ്മയുടെ കള്ളങ്ങൾ പൊളിയുന്നു'

Recommended Video

cmsvideo
ഇ ശ്രീധരനെ കൊണ്ട് നേട്ടമുണ്ടാക്കാന്‍ ബിജെപിക്ക് കഴിയില്ല | Oneindia Malayalam

English summary
After E Sreedharan Former Justice will also join BJP Says K Surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X