ബിന്ധ്യയേയും റുക്സാനയേയും പോലെ നഗ്നചിത്രം പകര്‍ത്തി ഭീഷണി
കോട്ടയം: നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം വാങ്ങുന്ന തട്ടിപ്പ് കൂടുതതല്‍ വ്യാപിക്കുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നഗ്നചിത്രമെടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഘം കോട്ടയത്ത് പിടിയിലായി.
കോട്ടയത്തെ അറിയപ്പെടുന്ന ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് ഇവരുടെ കെണിയില്‍ പെട്ടത്. ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയി സ്ത്രീകള്‍ക്കൊപ്പം നിര്‍ത്തി നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയായിരുന്നു ഭീഷണി.

ചിത്രങ്ങളും വീഡിയോയും പകര്‍ത്തിയായിരുന്നു ഭീഷണി. അഞ്ച് ലക്ഷം രൂപയാണ് ഇവര്‍ ചാര്‍ട്ടേഡ് അക്കൗണ്ടിനോട് നല്കാന് ആവശ്യപ്പെട്ടത്. എന്നാല്‍ മുമ്പും ഇതേ ചാര്‍ട്ടേഡ് അക്കൗണ്ടിനെ ഇവര്‍ ഇത്തരത്തില്‍ ഭീഷണിപ്പെടുത്തി 15 ലക്ഷം രൂപ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.
പത്ത് പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ മൂന്ന് പേരെയാണ് ഇപ്പോള്‍ പോലീസ് പിടികൂടിയിരിക്കുന്നത്. മുമ്പ് ഒരു സിനിമ സംവിധായകനെ തട്ടിക്കൊണ്ടുപോയെ കേസിലെ പ്രതികളാണ് ഇവര്‍. കേരളത്തിലെ പല പോലീസ് സ്റ്റേഷനുകളിലും ഇവര്‍ക്കെതിരെ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്.
ചാര്‍ട്ടേഡ് അക്കൗണ്ടിനെ അദ്ദേഹത്തിന്റെ കാറില്‍ തന്നെയാണ് പ്രതികള്‍ തട്ടിക്കൊണ്ട് പോയത്. അഞ്ച് ലക്ഷം രൂപ തന്നാലെ മോചിപ്പിക്കൂ എന്ന് വീട്ടുകാരെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. പിന്നീട് അക്കൗണ്ടനിനെ കാസര്കോടെത്തിച്ചാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
ഫോണ്കോളുകള്കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പോലീസ് പിടികൂടിയത്. ഗുരുവായൂരിലായിരുന്നു രണ്ട് പ്രതികള്‍ ഉണ്ടായിരുന്നത്.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications