കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാ​തി ​മ​തി​ൽ പ്ര​ശ്ന​ത്തി​ന് പി​ന്നാ​ലെ വടയമ്പാടിയിൽ വീണ്ടും സംഘർഷം

  • By Desk
Google Oneindia Malayalam News

കോ​ല​ഞ്ചേ​രി: ജാ​തി​മ​തി​ൽ പ്ര​ശ്ന​ത്തി​ന് പി​ന്നാ​ലെ വ​ട​യ​മ്പാ​ടി​യി​ൽ വീ​ണ്ടും സം​ഘ​ർ​ഷം. ജാ​തി​മ​തി​ൽ വി​ഷ​യം രാ​ജ്യ​വ്യാ​പ​ക​മാ​യി ച​ർ​ച്ച​യാ​യ​തി​നു പി​ന്നാ​ലെ അ​ത് സൃ​ഷ്‌​ടി​ച്ച പ്ര​ശ്ന​ങ്ങ​ൾ കെ​ട്ട​ട​ങ്ങും മു​ൻ​പെ​യാ​ണ് വീ​ണ്ടും സം​ഘ​ർ​ഷം ഉ​ണ്ടാ​യ​ത്.
അം​ബേ​ദ്‌​ക​റി​ന്‍റെ ജ​ന്മ​ദി​ന​മാ​യ ഇ​ന്ന​ലെ സ​മ​ര​ക്കാ​ർ ചേ​ർ​ന്ന് ജ​ന്മ​ദി​നാ​ഘോ​ഷം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. വി​വാ​ദ​മാ​യ മൈ​താ​ന​ത്തു​വെ​ച്ചാ​ണ് യോ​ഗം സം​ഘ​ട​പ്പി​ക്കു​വാ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന​ത്.

 vadayambai

യോ​ഗം ന​ട​ത്തു​ന്ന​തി​ന് വേ​ണ്ടി ക​ല​ക്റ്റ​ർ അ​നു​വാ​ദം ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും യോ​ഗ ദി​വ​സ​ത്തി​ന്‍റെ ത​ലേ​ന്ന് അ​നു​വാ​ദം പി​ൻ​വ​ലി​ക്കു​ന്ന​താ​യി ക​ല​ക്റ്റ​ർ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പ​ക​ര​മാ​യി മൈ​താ​ന​ത്തോ​ട് ചേ​ർ​ന്നു​ള്ള കെ​പി​എം​എ​സി​ന്‍റെ കെ​ട്ടി​ട​ത്തി​ൽ ന​ട​ത്താ​ൻ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. കു​ന്ന​ത്തു​നാ​ട് എം​എ​ൽ​എ വി.​പി സ​ജീ​ന്ദ്ര​നും സി​പി​ഐ ദേ​ശീ​യ മ​ഹി​ളാ ഫെ​ഡ​റേ​ഷ​ൻ സെ​ക്ര​ട്ട​റി ആ​നി രാ​ജ​യും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​മെ​ന്നാ​ണ് അ​റി​യി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ൽ എം​എ​ൽ​എ യോ​ഗ​ത്തി​ന് എ​ത്തി​യി​ല്ല. ആ​നി രാ​ജാ യോ​ഗ​ത്തി​ന് വ​ന്ന​പ്പോ​ൾ വി​വാ​ദ​മാ​യ മൈ​താ​ന​ത്തു ത​ന്നെ യോ​ഗം ചേ​ര​ണം എ​ന്ന് നി​ർ​ബ​ന്ധി​ച്ച​തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘാ​ട​ക​ർ ചേ​ർ​ന്ന് മൈ​താ​ന​ത്തേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റാ​ൻ ശ്ര​മി​ക്കു​ക​യും പൊ​ലീ​സു​മാ​യി ഏ​റ്റു​മു​ട്ട​ൽ ഉ​ണ്ടാ​കു​ക​യു​മാ​യി​രു​ന്നു. പൊ​ലീ​സ് വേ​ണ്ട രീ​തി​യി​ൽ ഇ​ട​പെ​ട്ട​തി​നാ​ൽ വ​ലി​യ സം​ഘ​ർ​ഷം ഒ​ഴി​വാ​കു​ക​യാ​യി​രു​ന്നു.

നഞ്ചന്‍ഗോഡ്- വയനാട്- നിലമ്പൂര്‍ റെയില്‍പാതക്കായി അയ്യായിരം പേര്‍ അണിനിരക്കുന്ന ലോംഗ് മാര്‍ച്ച് 17ന് നഞ്ചന്‍ഗോഡ്- വയനാട്- നിലമ്പൂര്‍ റെയില്‍പാതക്കായി അയ്യായിരം പേര്‍ അണിനിരക്കുന്ന ലോംഗ് മാര്‍ച്ച് 17ന്

English summary
again conflict in vadayambadi; conflict due to ambedkar jayanthi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X