വീണ്ടും സദാചാര ഗുണ്ടായിസം: ചാവക്കാട് യുവാവിനെ തല്ലിക്കൊന്നു
തൃശൂര്‍: കേരള സമൂഹത്തിന് നാണക്കേടായി വീണ്ടും സഹാചാര ഗുണ്ടായിസം. ഇത്തവണ ഇരയായി കൊല്ലപ്പെട്ടത് 27 വയസ്സുള്ള യുവാവാണ്. നാട്ടുകാര്‍ ഇയാളെ തല്ലിക്കൊല്ലുകയായിരുന്നു.
തൃശൂര്‍ ജില്ലയിലെ ചാവക്കാടിനടുത്ത് അഞ്ചങ്ങാടിയിലാണ് സംഭവം. അഞ്ചങ്ങാടി സ്വദേശി സവാഹിര്‍ (27) ആണ് കൊല്ലപ്പെട്ടത്.

രാത്രിയില്‍ കടപ്പുറത്തെ ഒരു വീട്ടില്‍ സവാഹിറിനെ കണ്ടതാണ് നാട്ടിലെ 'സദാചാര പോലീസുകാരെ' ചൊടിപ്പിച്ചത്. വീട്ടിലെ സ്ത്രീയുമായി അവിഹിത ബന്ധമുണ്ടെന്ന് പറഞ്ഞ് സവാഹിറിനെ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു.
ക്രൂരമായ മര്‍ദ്ദനമേറ്റ സവാഹിറിനെ, മര്‍ദ്ദിച്ചവര്‍ തന്നെയാണ് സമീപത്തെ ആശുപത്രിയില്‍ എത്തിച്ചത്. ഗുഡ്സ് ഓട്ടോറിക്ഷയിലാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ഉടന്‍ തന്നെ സംഘം അവിടെ നിന്ന് മുങ്ങി.
ആശുപത്രിയില്‍ വച്ചാണ് സവാഹിര്‍ മരിച്ചത്. ചാവക്കാട് പോസീസ് കേസെടുത്തിട്ടുണ്ട്. സദാചാര ഗുണ്കളാണ് ആക്രമണത്തിന് പിന്നിലെന്ന് തന്നെയാണ് പോലീസിന്റേയും സംശയം. മൃതദേഹം മുതുവട്ടൂര്‍ രാജാ ആശുപത്രിയിലെ മോര്‍ച്ചറിയിലാണ് ഉള്ളത്. സവാഹിര്‍ നേരത്തെ രണ്ട പിടിച്ചുപറി കേസുകളില്‍ പ്രതിയായിരുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications