കേരളം വീണ്ടും സിക്ക വൈറസ് ഭീതിയില്‍ : മുന്‍ കരുതല്‍ വേണമെന്ന് ആരോഗ്യ വകുപ്പിന്റെ കര്‍ശന നിര്‍ദേശം
തിരുവനന്തപുരം: കേരളം വീണ്ടും സിക വൈറസ് ഭീതിയില്‍. രോഗ ബാധയില്‍ മുന്‍ കരുതല്‍ വേണമെന്ന് ആരോഗ്യ വകുപ്പ് കര്‍ശന നിര്‍ദേശം നല്കി. ചൂടുകൂടുകയും കൊതുകുകള്‍ പെരുകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നിരീക്ഷണ നടപടികള്‍ ശക്തമാക്കിയത്. ഇതേ സമയം സംസ്ഥാനത്തെ അഞ്ചു തുറമുഖങ്ങളിലും മൂന്നു രാജ്യാന്തര വിമാനത്താവളത്തിലും യാത്രക്കാരില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
സിക്ക വൈറസ് സ്ഥിരീകരിച്ച 22 രാഷ്ട്രങ്ങളില്‍ സന്ദര്‍ശനം നടത്തിയ ആളുകളെയും അവിടെ നിന്ന് എത്തുന്നവരെയും രണ്ടാഴ്ച കാലത്തോളം നിരീക്ഷിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

നേരത്തെ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ ആരോഗ്യ വകുപ്പ് നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായിട്ടു തന്നെയാണ് ഇപ്പോള്‍ നിര്‍ദേശം കര്‍ശനമാക്കിയതെന്നും ഇവര്‍ വ്യക്തമാക്കി.
രോഗം തടയാനുള്ള ഏതു സാഹചര്യത്തെ നേരിടാനും ആരോഗ്യ വകുപ്പിന് കീഴില്‍ ദ്രുത കര്‍മ സേനയെ സജ്ജ്മാക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം












Click it and Unblock the Notifications