കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദാ വരുന്നൂ.. കാര്‍ഷിക സെന്‍സസ്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: പത്താമത് കാര്‍ഷിക സെന്‍സസിന്റെ മൂാംഘട്ട ഇന്‍പുട്ട് സര്‍വ്വെയുടെ ഭാഗമായി ഉത്തരമേഖലാ തലത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി. ഹോട്ടല്‍ കിംഗ് ഫോര്‍ട്ടില്‍ നട പരിശീലന പരിപാടി കേന്ദ്ര കൃഷി മന്ത്രാലയം ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലും അഗ്രിക്കള്‍ച്ചര്‍ സെന്‍സസ് കമ്മിഷണറുമായ ജെ. കുര്യന്‍ ഉദ്ഘാടനം ചെയ്തു.

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡയറക്ടര്‍ ജനറല്‍ വി.രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. അഡീഷണല്‍ ഡയറക്ടര്‍ (പ്രൈസസ്) കെ.ദാമോദരന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ടി.പി വിനോദന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ടി ശേഖര്‍ എന്നിവര്‍ സംസാരിച്ചു.

census

ജോയിന്റ് ഡയറക്ടര്‍ പി.എസ്. ശിവപ്രസാദ്, ഡെപ്യൂി ഡയറക്ടര്‍ എസ്.എ ദീപ, കമ്പ്യൂട്ടര്‍ സൂപ്പര്‍വൈസര്‍ കെ.വി അഭിലാഷ്, കൃഷി ഓഫീസര്‍ ടി.കെ നസീര്‍, കൃഷിവകുപ്പ് അസി. എന്‍ജിനീയര്‍ എം.സെയ്തലവി, എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. എട്ട് ജില്ലകളില്‍ നിന്നുളള സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു.

കാലില്‍ ചങ്ങലയിട്ട് മുറിയില്‍ പൂട്ടിയിട്ടു: പോലീസ് രക്ഷപ്പെടുത്തിയത് 13 കുട്ടികളെ, സത്യം ഇതാണ്കാലില്‍ ചങ്ങലയിട്ട് മുറിയില്‍ പൂട്ടിയിട്ടു: പോലീസ് രക്ഷപ്പെടുത്തിയത് 13 കുട്ടികളെ, സത്യം ഇതാണ്

English summary
agricultural census going to start
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X