ചുഴലിക്കാറ്റില്‍ പശുക്കടവില്‍ വന്‍ കൃഷിനാശം; 5ലക്ഷം രൂപയുടെ നഷ്ടം

  • Posted By:
Subscribe to Oneindia Malayalam

കുറ്റ്യാടി:ശക്തമായ ക്കാറ്റില്‍ മലയോര മേഖലയില്‍ കനത്ത നാശനഷ്ട്ടം പശുക്കടവില്‍ വന്‍ കൃഷിനാശം.

സംസ്ഥാന പാതയിലേക്കുള്ള ദൂരം കുറയും; ഒരു നാടിന്‍റെ സ്വപ്നം ചേടിയാലകടവ് പാലം യാഥാര്‍ത്യമാകുന്നു

മലേപ്പറമ്പില്‍ തോമസിന്റെ ഉടമസ്ഥതയിലുള്ള 40 ഗ്രാമ്പു മരങ്ങളും, ഇരുന്നുറോളം കുലക്കാറായ നേന്ത്ര വാഴകളും നശിച്ചു. 5 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കൃഷി വകുപ്പധികൃതര്‍ കൃഷിയിടങ്ങള്‍ സന്ദര്‍ശിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്.

chuyali

പശുക്കടവില്‍ മലേപ്പറമ്പില്‍ തോമസിന്റെ ഗ്രാമ്പു കൃഷികള്‍ നശിച്ച നിലയില്‍.

English summary
Agricultural destruction in pashukadavu; 5 lakhs loss
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്