കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചുഴലിക്കാറ്റില്‍ പശുക്കടവില്‍ വന്‍ കൃഷിനാശം; 5ലക്ഷം രൂപയുടെ നഷ്ടം

  • By Desk
Google Oneindia Malayalam News

കുറ്റ്യാടി:ശക്തമായ ക്കാറ്റില്‍ മലയോര മേഖലയില്‍ കനത്ത നാശനഷ്ട്ടം പശുക്കടവില്‍ വന്‍ കൃഷിനാശം.

സംസ്ഥാന പാതയിലേക്കുള്ള ദൂരം കുറയും; ഒരു നാടിന്‍റെ സ്വപ്നം ചേടിയാലകടവ് പാലം യാഥാര്‍ത്യമാകുന്നുസംസ്ഥാന പാതയിലേക്കുള്ള ദൂരം കുറയും; ഒരു നാടിന്‍റെ സ്വപ്നം ചേടിയാലകടവ് പാലം യാഥാര്‍ത്യമാകുന്നു

മലേപ്പറമ്പില്‍ തോമസിന്റെ ഉടമസ്ഥതയിലുള്ള 40 ഗ്രാമ്പു മരങ്ങളും, ഇരുന്നുറോളം കുലക്കാറായ നേന്ത്ര വാഴകളും നശിച്ചു. 5 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കൃഷി വകുപ്പധികൃതര്‍ കൃഷിയിടങ്ങള്‍ സന്ദര്‍ശിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്.

chuyali

പശുക്കടവില്‍ മലേപ്പറമ്പില്‍ തോമസിന്റെ ഗ്രാമ്പു കൃഷികള്‍ നശിച്ച നിലയില്‍.
English summary
Agricultural destruction in pashukadavu; 5 lakhs loss
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X