കരിപ്പൂര്‍: ലാന്‍ഡിംഗിനിടെ എയര്‍ ഇന്ത്യ വിമാനത്തിന്‍റെ പിന്‍ചക്രം പൊട്ടി

400 ഓളം യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനം സുരക്ഷിതമായി ഇറക്കി. ജിദ്ദയില്‍ നിന്നും കരിപ്പൂരിലേയ്ക്ക് വന്ന വിമാനമാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്.
അതേസമയം ഒരു ചക്രം പൊട്ടിയാലും അപകടസാധ്യതയില്ലെന്നും യാത്രക്കാരുടെ ആശങ്കയാണ് ഇത്തരം വാര്‍ത്തയ്ക്കിടയാക്കിയതെന്നുമാണ് വിമാനത്താവള അധികൃതരുടെ വാദം. ആഗസ്റ്റ് രണ്ടിന് രാവിലെയാണ് വിമാനത്തിന്റെ പിന്‍ചക്രം ലാന്‍ഡിംഗിനിടെ പൊട്ടിയത്.












Click it and Unblock the Notifications