തിരുവനന്തപുരത്ത് ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടി, യാത്രക്കാര്‍?

എന്നാല്‍ അഗ്നി ശമന സേനാ വാഹനങ്ങളും, ആംബുലന്‍സുകളും ഉള്‍പ്പടെ എയര്‍ പോര്‍ട്ടിനുള്ളിലേയ്ക്ക് പോകുന്നുണ്ട്. 154 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളൂ. വന്‍ വിമാന ദുരന്തമാണ് ഒഴിവായത്. ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം.












Click it and Unblock the Notifications