കളിമണ്ണ് ഖനനം നടക്കുന്ന സ്ഥലത്ത് കൊടിനാട്ടി എഐവൈഎഫ്
കളിമണ്ണ് ഖനനം നടക്കുന്ന സ്ഥലത്ത് കൊടിനാട്ടി എഐവൈഎഫ്
മലപ്പുറം: അരീക്കോട് പെരകമണ്ണ എടവണ്ണ പുള്ളിപ്പാടം വില്ലേജുകള്‍ അനധികൃത കളിമണ്ണ് ഖനനം നടത്തുന്ന സ്ഥലത്ത് എ.ഐ.വൈ.എഫ് കൊടിനാട്ടി.അരീക്കോട് പെരകമണ്ണ എടവണ്ണ പുള്ളിപ്പാടം വില്ലേജുകള്‍ പെട്ട സ്ഥലങ്ങളില്‍ നിന്നും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന കളിമണ്ണ് ഖനനത്തിനെതിരെ.ബന്ധപ്പെട്ട വകുപ്പുകള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും എ.ഐ.വൈ.എഫ് ഏറനാട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
രൂക്ഷമായി കുടിവെളള ക്ഷാമവും ഉരുള്‍പൊട്ടലും. ചലിയറിന്റെ തീരങ്ങള്‍ ഇടിയുകയും.മലിനപ്പെടുകയും ചെയ്യുമ്പോള്‍ യാതൊരു മാനദണ്ഡവും ഇല്ലാതെയുള്ള ഇത്തരം ഖനനങ്ങള്‍ നീതിക് നിരക്കാത്തതാണ് .നിത്യേനയുള്ള നൂറുകണക്കിന് വലിയ വാഹനങ്ങളാണ് ഇവിടെ നിന്നും കൊണ്ടു പോകുന്നത് .ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭൂമിക്ക് വിള്ളല്‍ വരെ വരുമ്പോഴും ജന ജീവിതത്തിന് ഭീഷണി യാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ .ഇത്തരം ഖനനങ്ങള്ക് യാതോരു പഠനമോ മാനദണ്ഡമോ ഇല്ലാതെ അനുമതി നല്കുന്ന ജിയോളജി അധികാരികള്‍ക്കെതിരെ ഉദ്യോഗസ്ഥതല അന്വേഷണം പ്രഖ്യാപികണമെന്നും. എ. ഐ. വൈ. എഫ് ആവശ്യപ്പെട്ടു.എ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റി അംഗം സഫീര്‍ കിഴിശ്ശേരി. ഖാദര്‍ മങ്കട, പി ഷറഫുദ്ദീന്, റിയാസ് സൗത്ത് പുത്തലം. സിപി യൂനുസ്. എന്നിവര്‍ നേതൃത്വം നല്കി

അരീക്കോട് പെരകമണ്ണ എടവണ്ണ പുള്ളിപ്പാടം വില്ലേജുകള്‍ അനധികൃത കണിമണ്‍ ഖനനം നടത്തുന്ന സ്ഥലത്ത് എ ഐ വൈ എഫ് കൊടിനാട്ടിയപ്പോള്‍
അരീക്കോട് പെരകമണ്ണ എടവണ്ണ പുള്ളിപ്പാടം വില്ലേജുകള്‍ നടക്കുന്ന അനധികൃത കളിമണ്ണ് ഖനനം നിര്‍ത്തിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭമായി എ.ഐ.വൈ.എഫ് ഏറനാട് മണ്ഡലം കമ്മിറ്റി രംഗത്തിറങ്ങുമെന്നും ഭാരവാഹികള്‍ മുന്നറിയിപ്പ്് നല്കി.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications