Get Updates
Get notified of breaking news, exclusive insights, and must-see stories!

ബസ് ചാര്‍ജ്ജ്;മുഖ്യന്‍റെ കോലം കത്തിച്ചു

തിരുവനന്തപുരം: ബസ് ചാര്‍ജ്ജ് വര്‍ധനവില്‍ പ്രതിഷേധിച്ച് എഐവൈഎഫ് പ്രവര്‍ത്തര്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കോലം കത്തിച്ചു. സെക്രട്ടറിയേറ്റിന് മുന്നിലായിരുന്നു പ്രതിഷേധനം. എഐവൈഎഫ് ജില്ലാ സെക്രട്ടറി അരുണ്‍ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.

ഇന്നലെ (മെയ് 14) ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് ബസ് ചാര്‍ജ്ജ് നിരക്കുകള്‍ ഉയര്‍ത്തിയത്. ഓര്‍ഡിനറി ബസുകളില്‍ മിനിമം ചാര്‍ജ്ജ് ആറ് രൂപയില്‍ നിന്ന് ഏഴ് രൂപയാക്കി ഉയര്‍ത്തി. എഐവൈഎഫ് ജില്ലാ നേതാക്കള്‍ ഉള്‍പ്പടെ ഒട്ടേറെ പ്രവര്‍ത്തകര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു

പ്രതിഷേധം

പ്രതിഷേധം

സംസ്ഥാനത്തെ ബസ് ചാര്‍ജ്ജ് വര്‍ധനയില്‍ പ്രതിഷേധിച്ച് എഐവൈഎഫ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധം നടത്തി

കോലം കത്തിച്ചു

കോലം കത്തിച്ചു

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കോലം കത്തിച്ചായിരുന്നു പ്രതിഷേധം

എഐവൈഎഫ്

എഐവൈഎഫ്

എഐവൈഎഫ് ജില്ലാ സെക്രട്ടറി അരുണ്‍ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് വൈസ് പ്രസിഡന്റുമാരായ എ സാജന്‍, കാഞ്ഞിരം പാറ ഉണ്ണികൃഷ്ണന്‍ ആദര്‍ശ് കൃഷ്ണ എന്നിവര്‍ പ്രസംഗിച്ചു

ബസ് ചാര്‍ജ്ജ്

ബസ് ചാര്‍ജ്ജ്

ബസ് ചാര്‍ജജ് വര്‍ധനയില്‍ പ്രതിഷേധിച്ച് ഒട്ടേറെ യുവജന സംഘടനകള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധം നടത്തി

 മുഖ്യനെതിരെ

മുഖ്യനെതിരെ

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരായ മുദ്രാവാക്യങ്ങള്‍ മുഴക്കിയായിരുന്നു സമരം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+