കോണ്‍ഗ്രസിന്റെ മതേതരത്വത്തില്‍ സംശയം: ആന്റണി
തിരുവനന്തപുരം:കേരളത്തില്‍ മുസ്ലീം, നായര്‍ വിഭാഗങ്ങളോട് കോണ്‍ഗ്രസ് നേതൃത്വം പുലര്‍ത്തുന്ന ആഭിമുഖ്യത്തിന് എകെ ആന്റണിയുടെ പരോക്ഷ വിമര്‍ശനം. കോണ്‍ഗ്രസിന്റെ മതേതരത്വത്തില്‍ ജനങ്ങള്‍ക്ക് സംശയമുണ്ടെന്ന് എകെ ആന്റണി. പ്രത്യേക സമുദായങ്ങളോടും സംഘടനകളോടും പരിഗണനയെന്ന് ചിലര്‍ സംശയിക്കുന്നു. തുല്യ നീതിയാണ് കോണ്‍ഗ്രസിന്റെ നയം. തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത് നടന്ന സികെജി അനുസ്മരണ യോഗത്തിലാണ് ആന്റണി ഇക്കാര്യം പറഞ്ഞത്.
കോണ്‍ഗ്രസിന്റെ മതേതരത്വ നയങ്ങളില്‍ വ്യതിയാനം സംഭവിയ്ക്കുന്നെന്ന തരത്തിലായിരുന്നു ആന്ററിണയുടെ പരമാര്‍ശം. സംസ്ഥാന നേതൃത്വത്തിനും സര്‍ക്കാരനും എതിരെ ഒളിയമ്പ് എയ്തുകൊണ്ടുള്ള പ്രസ്താവനകളാണ് ആന്റണി നടത്തിയത്.

കോണ്‍ഗ്രസിന്റെ മതേതരത്വത്തില്‍ ജനങ്ങള്‍ക്ക് സംശയമുണ്ട് അവര്‍ക്കത് ഉള്‍ക്കൊള്ളനാകുന്നില്ല. എല്ലാവര്ക്കും തുല്യനീതിയെന്ന കോണ്‍ഗ്രസ് നയം നടപ്പാക്കുന്നുണ്ടോയെന്ന ജനങ്ങള്‍ സംശയിക്കുന്നു. പ്രത്യേക സമുദായങ്ങളോടുള്ള ആഭിമുഖ്യമാണ് ഇത്തരത്തിലൊരു സംശയം ഉണ്ടാകുന്നതിന് കാരണമെന്നും ആന്റണി പറഞ്ഞു.
ന്യൂനപക്ഷ പ്രീണന നയങ്ങള്‍ സര്‍ക്കാരിന് ചേര്‍ന്നതല്ലെന്നും കേരളത്തിലേയ്ക്ക് വര്‍ഗീയ ശക്തികളെ കടന്നു വരാന്‍ അനുവദിയ്ക്കരുതെന്നും ആന്റണി. ഇത്തരമൊരു സാഹചര്യമുണ്ടായാല്‍ കേരളം വര്‍ഗീയതയിലേക്ക് കൂപ്പുകുത്തും.
-
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്; ഷാഫി പറമ്പിൽ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു











Click it and Unblock the Notifications