തമ്മില്‍ തല്ലിയാല്‍ പ്രതിപക്ഷത്ത് ഇരിയ്ക്കേണ്ടി വരുമെന്ന്; എകെ ആന്റണി
ദില്ലി: കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി എകെ ആന്റണി. തമ്മില്‍ തല്ലിയാല്‍ പ്രതിപക്ഷത്ത് ഇരിയ്ക്കേണ്ടി വരുമെന്ന് കോണ്‍ഗ്രസ് നേതാക്കളും അണികളും മനസിലാക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് ആന്റണി ഇക്കാര്യം പറഞ്ഞത്.
പാര്‍ട്ടിയിലെ പരസ്യ പ്രസ്താവനകളും വിവാദങ്ങളും അവസാനിയ്ക്കാത്തതില് ഹൈക്കമാന്‍ഡ് അതൃപ്തി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ആന്റണിയുടെ പ്രതികരണം. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോല്ക്കാന് പാടില്ലെന്ന മനസോടെ പ്രവര്‍ത്തിയ്ക്കുകയാണ് വേണ്ടതെന്നും മറ്റു കാര്യങ്ങള്‍ തിരഞ്ഞെടുപ്പിന് ശേഷമാണ് തീരുമാനിയ്ക്കേണ്ടതെന്നും ആന്റണി.

ഐക്യവും നല്ല സ്ഥാനാര്‍ത്ഥികളുമാണ് കോണ്‍ഗ്രസിന്റെ വിജയമന്ത്രം. കെട്ടിപ്പിടിച്ച് ഫോട്ടോയെടുത്താല്‍ ഐക്യമുണ്ടാവില്ലെന്നും ആന്റണി പറഞ്ഞു. ചിഹ്നം മാത്രം നോക്കി വോട്ട് ചെയ്യുന്ന കാലം കഴിഞ്ഞു. സ്ഥാനാര്‍ത്ഥിയാണ് ഇന്ന് പ്രധാനം. ഒരു കുടുംബത്തിലുള്ളവര്‍ പോലും പല സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യുന്ന കാലമാണിത്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications