3 ദിവസം കേരളത്തിൽ കനത്ത ജാഗ്രത: രാത്രിയും പകലും വാഹന പരിശോധന കർശനം - ഡിജിപി അനിൽകാന്ത്
3 ദിവസം കേരളത്തിൽ കനത്ത ജാഗ്രത: രാത്രിയും പകലും വാഹന പരിശോധന കർശനം - ഡിജിപി അനിൽകാന്ത്
തിരുവനന്തപുരം∙: വരുന്ന 3 ദിവസം കേരളത്തിൽ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ഡിജിപി അനിൽകാന്ത് നിർദേശം നൽകി. ആലപ്പുഴയിലെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് ഡിജിപിയുടെ തീരുമാനം.
സംസ്ഥാനം ഒട്ടാകെ മുഴുവന്‍ പോലീസ് സേനാംഗങ്ങളെയും ഇതിനായി നിയോഗിമെന്നും വളരെ അടിയന്തര സാഹചര്യങ്ങളില്‍ മാത്രമേ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അവധി അനുവദിക്കൂ എന്നും ഡിജിപി അറിയിച്ചു.
ഡിജിപിയുടെ നിർദ്ദേശങ്ങൾ ഇങ്ങനെ:-

കറുപ്പില്‍ തിളങ്ങി റായ് ലക്ഷ്മി, പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
- അടുത്ത മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് ജാഥ നടത്തുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തും.
- ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തും.
- സ്ഥിതി ഗതികള്‍ വിലയിരുത്തുന്നതിന് മുതിര്‍ന്ന പോലീസ്.
- ഉദ്യോഗസ്ഥര്‍ 24 മണിക്കൂറും അവരവരുടെ ആസ്ഥാനത്ത് ഉണ്ടായിരിക്കണം.
- രാത്രിയും പകലും വാഹന പരിശോധന കര്‍ശനമാക്കും.
- പ്രശ്ന സാധ്യതയുളള സ്ഥലങ്ങളില്‍ ആവശ്യമായ പോലീസ് പിക്കറ്റ് ഏര്‍പ്പെടുത്തും.
- വാറന്‍റ് നിലവിലുളള സാമൂഹ്യ വിരുദ്ധരെ പിടികൂടാന്‍ പ്രത്യേക പദ്ധതി നടപ്പിലാക്കും.
Recommended Video

- ക്രിമിനലുകളുടെ പട്ടിക തയാറാക്കി കൃത്യമായ പരിശോധന നടത്തും.












Click it and Unblock the Notifications