തബ്ലീഗ് സമ്മേളനത്തില്‍ പോയവരില്‍ കേരളത്തിലെ ഡോക്ടര്‍മാരും; ആലപ്പുഴയില്‍ തിരച്ചില്‍ ശക്തമാക്കി
ആലപ്പുഴ: ദില്ലി നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്ന് കൂടുതല്‍ പേര്‍ പോയിരുന്നുവെന്ന് വിവരം. നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത ഏഴ് പേര്‍ കൊറോണ ബാധിച്ച് മരിച്ച പശ്ചാത്തലത്തിലാണ് വിവര ശേഖരണം. സമ്മേളനത്തില്‍ പങ്കെടുത്ത പത്തനംതിട്ട സ്വദേശി ഡോ. സലീം പനി ബാധിച്ച് ദില്ലിയില്‍ വച്ച് തന്നെ മരിച്ചിരുന്നു. തുടര്‍ന്നാണ് കൂടുതല്‍ പേര്‍ കേരളത്തില്‍ നിന്ന് സമ്മേളനത്തിലേക്ക് പോയിരുന്നോ എന്ന അന്വേഷണം നടന്നത്.













Click it and Unblock the Notifications