കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവിഡ്‌ മഹാമാരിക്കിടയിലും പുതിയ പ്രതീക്ഷകളുമായി ക്രിസ്‌തുമസ്‌‌; പ്രതീക്ഷയില്‍ വിശ്വാസികള്‍

Google Oneindia Malayalam News

തിരുവനന്തപുരം: ക്രിസ്‌തുവിന്റെ ജനനം രാജക്കനമാരെ അറിയിച്ച്‌ അവര്‍ക്ക്‌ വഴികാട്ടിയായതിന്റെ ഓര്‍മ്മയിലാണ്‌ പള്ളികളിലും വീടുകളിലും നക്ഷത്രങ്ങള്‍ തൂക്കുന്നത്‌.ലോകമെങ്ങും പടര്‍ന്നു പിടിച്ച കോവിഡ്‌ മഹാമാരിക്കിടയിലും പ്രതീക്ഷയോടെയാണ്‌ ഏവരും ക്രിസ്‌മസിനായി കാത്തിരിക്കുന്നത്‌. ക്രസ്‌്‌തുവിന്റെ ജനനം പോലെ ഒരു പുതുയുഗപ്പിറവിയും ലോകത്തിന്‌ സംഭവിക്കുമെന്നത്‌ ഒരു വിശ്വാസമാണ്‌. ആ വിശ്വാസത്തില്‍ മുറുകിപ്പിടിച്ചാണ്‌ മനസും ശരീരവും നോമ്പെടുത്ത്‌ ശുദ്ധീകരിക്കുന്നത്‌.

Recommended Video

cmsvideo
ക്രിസ്തുമസിനെ വരവേൽക്കാനൊരുങ്ങി തിരുവനന്തപുരം പിരപ്പൻകോട് സെന്റ്. മദർ തെരേസ മലങ്കര പള്ളി
christmas

ക്രിസ്‌മസിനായി ഒരുങ്ങി തിരുവനന്തപുരം പീരപ്പന്‍ കോട്‌ സെന്റ്‌ മദര്‍ തെരേസ മലങ്കരപ്പള്ളി. കോവിഡില്‍ ക്രിസ്‌മസ്‌ ആഘോഷങ്ങള്‍ മുങ്ങിപ്പോയെങ്കിലും പ്രിതീകഷയുടെ പുതുനാമ്പായി പള്ളിക്ക്‌ മുന്നില്‍ നക്ഷത്രങ്ങള്‍ തൂക്കിക്കഴിഞ്ഞു.1962ല്‍ സ്ഥാപിതമായ പള്ളി ആദ്യം സെന്റ്‌ ജോസഫ്‌ മലങ്കരപ്പളിളിയെന്നായിരുന്നു അറിയപ്പെട്ടിരുന്നത്‌. പിന്നീട്‌ 2017ല്‍ ആരംഭിച്ച പുനര്‍നിര്‍മാണത്തിന്‌ ശേഷം 2019ല്‍ പള്ളി വിശുദ്ധ മദര്‍ തേരസെയുടെ പേരില്‍ പുനര്‍നാമകരണം ചെയ്‌തു. ഇത്തവണ ക്രിസ്‌മസിന്‌ കോവിഡ്‌ മാനണ്ഡങ്ങള്‍ പാലിച്ചാണ്‌ ക്രിസ്‌മസ്‌ തിരുക്കര്‍മ്മങ്ങള്‍ ഉണ്ടാകുക.

English summary
all Christian devotees started to prepare calibration in charismas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X