ചിരി നിര്‍ത്താതെ മലയാളി; ഇതാ നിങ്ങള്‍ക്കായി തിരഞ്ഞെടുത്ത മികച്ച കമന്റുകള്‍, 1 k ലൈക്ക് നേടിയവ മാത്രം
പ്രളയം വരുത്തിവെച്ച ദുരന്തങ്ങള്‍ മറന്ന് മലയാളികള്‍ ഒന്നടങ്കം ചിരിച്ചത് ഇന്നലെ രാത്രി കൃത്യം 10:37 മുതലാണ്. ആ സമയത്താണ് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം താന്‍ ദുരിതാശ്വാസ ക്യാമ്പില്‍ കിടന്നുറങ്ങുന്ന ഫോട്ടോ തന്റെ സ്വന്തം പ്രൊഫൈലില്‍ പങ്കുവെക്കുന്നത്.
ഇത് കണ്ടതോടെ ട്രോളന്മാരും സോഷ്യസല്‍ മീഡിയയും ഉണര്‍ന്നു... ഫെയ്സ്ബുക്കിലെ മലയാളികള്‍ ഒന്നടങ്കം അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രൊഫൈലിലേക്ക് ഇരച്ചെത്തി.. റിയാക്ഷന് രേഖപ്പെടുത്തലായി...കമന്റിടലായി... ഷെയറ് ചെയ്യലായി... പിന്നെ സര്‍വ്വം കണ്ണന്താനം മയമായി... കണ്ണന്താനത്തിന്റെ പോസ്റ്റോളം പ്രതികരണങ്ങള്‍ കിട്ടിയ കമന്റുകളും ധാരാളം... അത്തരത്തിലുള്ള ഏതാനും കമന്റുകള്‍ പരിചയപ്പെടുത്തുകയാണ് ഇവിടെ..

മുപ്പത്തിനാലായിരം
താന്‍ ഉറങ്ങുന്ന ഫോട്ടോ തന്റെ പ്രൊഫൈലില്‍ ഇട്ടത് പേഴ്സണ്‍ സെക്രട്ടറി ആണെന്ന് അറിയിച്ചിട്ടും, തലക്കെട്ട് എഡിറ്റ് ചെയ്തിട്ടും പോസ്റ്റിന് കിട്ടുന്ന ഹഹ റിയാക്ഷന്റെ എണ്ണം വാണം വിട്ടപോലെ കുതിച്ചുയര്‍ന്ന് കൊണ്ടിരിക്കുകയാണ്. മുപ്പത്തിനാലായിരം റിയാക്ഷന് ലഭിച്ചതില്‍ ഇരുപത്തി ഒന്‍പതിനായിരവും ഹഹ റിയാക്ഷന് തന്നെ..

കണ്ണന്താനന്തിന്റെ പോസ്റ്റ്
കണ്ണന്താനന്തിന്റെ പോസ്റ്റ് കണ്ട് ചിരിച്ച് ഊപ്പാടിളകി നില്‍ക്കുമ്പോഴാണ് അതിനേക്കാല്‍ ഭീകരമായ കമന്റുകള്‍ വരുന്നത്... പതിനേയായിരത്തോളം കമന്റുകള്‍ വന്നതില്‍ ആയിരത്തിലേറെ ലൈക്കുകള്‍ കിട്ടിയ ഏതാനും കമന്റുകളിതാ

ഒരു ഉറക്കം
ഇവിടെ അണ്ണാക്കില്‍ വരെ വെള്ളം കേറി നില്‍ക്കുമ്പോഴാ സാറിന്റെ ഒരു ഉറക്കം...

എത്ര ലൈക്ക്
ഈ അപൂര്‍വ കഴിവിന് എത്ര ലൈക്ക് കൊടുക്കും നിങ്ങള്‍...

ചിപ്പ്
വീണ്ടും രശ്മി... പരിഹസിക്കുന്നവര്‍ ശ്രദ്ധിക്കുക... നിങ്ങളെ വാച്ച് ചെയ്യാനുള്ള ചിപ്പ് ഘടിപ്പിച്ചിട്ടുണ്ട്.

മോട്ടിവേഷനേ...
സാറിന്റെ ഒക്കെ ഒരു മോട്ടിവേഷനേ...

പ്രധാനമന്ത്രി
പ്രധാനമന്ത്രിയാകണം സാര്‍... പറ്റില്ലാന്ന് പറയരുത്...

മുജ്ജന്മ സുകൃതം
അങ്ങയെ പോലെ ഒരു മന്ത്രിയെ കിട്ടിയത് ഞങ്ങളുടെ മുജ്ജന്മ സുകൃതം.

റിപ്ലേ താ സാറേ
ഉറക്കത്തിലാണേലും റിപ്ലേ താ സാറേ....

സംശയം
വെറും സംശയം മാത്രം...

ശ്രദ്ധിക്കൂ...
ബെല്‍റ്റ് ധരിച്ച് ഉറങ്ങുന്നതിന് മുമ്പായി ഈ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കൂ...

യോഗ ചെയ്താല്‍
നന്നായി യോഗ ചെയ്താല്‍ ഇങ്ങനെ ഉറക്കത്തില്‍ വരെ പോസ്റ്റിടാം, മോദിജി ഓക്കെ ഉറക്കത്തിവല് വിമാനം വരെ പറത്തും അന്തം കമ്മികളെ... എന്ന രശ്മി നായരുടെ കമന്റിന് കിട്ടിയത് മുവായിരത്തിലധിതം റിയക്ഷനുകള്‍.

നാടിന്റെ പ്രതീക്ഷ
കണ്ണ് നിറഞ്ഞ് തൂവന്നു... അങ്ങയെ പോലുള്ളവരിലാണ് നാടിന്റെ പ്രതീക്ഷ

സോമനാംബുലിസം
ഇതാണ് സോമനാംബുലിസം.. പ്രളയദുന്തത്തിനിടയിലും ഇയാള്‍ ആള്‍ക്കാരെ ചിരിപ്പിച്ചു കൊല്ലും.

ഉറങ്ങുന്ന ഫോട്ടോ
നിങ്ങള്‍ ഉറങ്ങുന്ന ഫോട്ടോ ആരോ എടുത്ത് അങ്ങയുടെ തന്നെ ഫേസ്ബുക്ക് പേജില്‍ ഇട്ടിട്ടുണ്ട സാറേ....

ഇതും വിശ്വസിക്കും
മോദിക്ക് ഡിഗ്രി ഉണ്ടെന്ന് പറഞ്ഞപ്പോഴും ചായക്കട ഉണ്ടെന്ന് പറഞ്ഞപ്പോഴും വിശ്വസിച്ചില്ലേ അതുപോലെ സംഘപുത്രന്മാര് ഇതും വിശ്വസിക്കും.. ധ്വജപ്രണാമം.. എന്നാണ് രശ്മി ആര് നായരുടെ കമന്റ്

ഉറങ്ങുന്ന സാര്‍
'സാര്‍ ഉറങ്ങുമ്പോള്‍ സര് അറിയാതെ സാര്‍ ഉറങ്ങുന്ന ഫോട്ടോ സാറിന്റെ പേജില്‍ ആരോ പോസ്റ്റ് ചെയ്തിരിക്കുന്നു'

ശെരിക്കും അടഞ്ഞിട്ടില്ല...
മൂന്നാമത്തെ ഫോട്ടോയില്‍ കണ്ണ് ശെരിക്കും അടഞ്ഞിട്ടില്ല... ഡിലീറ്റ് ചെയ്തോ ഇല്ലെങ്കില്‍ മാനക്കേടാണെന്ന്..

ചരിത്രത്തില്‍ ഇടം
ഉറങ്ങുന്ന ഫോട്ടോ എടുത്ത് പേജില്‍ പോസ്റ്റ് ചെയ്യാന്‍ ഉത്തരവ് ഇറക്കിയിട്ട് ഉറങ്ങിയ ആദ്യത്തെ മന്ത്രി. ചരിത്രത്തില്‍ ഇടം നേടിയ മന്ത്രിക്ക് അഭിവാദ്യങ്ങള്‍
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications