കുമ്പളയില്‍ കെഎംസിസി ദശവാര്‍ഷികാഘോഷവും അവാര്‍ഡ് ദാനവും...
കുമ്പള: അബൂദാബി-മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി ദശവാര്‍ഷികാഘോഷവും വ്യത്യസ്ഥ മേഖലകളില്‍ മികവ് തെളിയിച്ച പ്രമുഖര്‍ക്കുള്ള അവാര്‍ഡ് ദാനവും വ്യാഴാഴ്ച അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്ക് സെന്ററില്‍ നടക്കും. ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍, അഡ്വ. മുഹമ്മദ് ബത്തേരി എന്നിവരുടെ പേരിലാണ് ഈ വര്‍ഷത്തെ അവാര്‍ഡ്. മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ്ങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്, മുന്‍ ദേശീയ കബഡി താരം ജഗദീഷ് കുമ്പള, അന്തര്‍ദേശീയ കാറോട്ട മത്സരങ്ങളിലെ ചാമ്പ്യന്‍ മൂസാ ഷെരീഫ് പെര്‍വാഡ് എന്നിവര്‍ മുഖ്യ അതിഥികളായി സംബന്ധിക്കും.

വിവിധ സാംസ്കാരിക പരിപാടികളും നടക്കും. തുളുനാട് മിത്ര പുരസ്കാരം വൈ. സുധീര്‍ കുമാര്‍ ഷെട്ടിക്ക് സമര്‍പ്പിക്കും. യൂറോപ്പ് ബിസിനസ് അസംബ്ലിയുടെ ക്വീന്‍ വിക്ടോറിയ കോമ മെറേറ്റീവ് മെഡല്‍ നേടിയ സേഫ്ലൈന് മാനേജിങ് ഡയറക്ടര്‍ അബൂബക്കര്‍ കുറ്റിക്കോലിനേയും ആദരിക്കും. അബുദാബിയിലെ അറഫ ടയേഴ്സ് ഉടമ അബ്ദുല്‍ റാഫി, ദുബായ് ജെ.ആര്.ടി മാനേജിംഗ് ഡയറക്ടര്‍ സി. ഹിദായത്തുല്ല എന്നിവര്‍ക്കും ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. അവാര്‍ഡുകള്‍ നല്‍കും. പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.കെ.എം. അഷ്റഫ് തുടങ്ങിയവര്‍ സംബന്ധിക്കും.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications