മഴയിലും സന്നിധാനത്ത് ഭക്തജന തിരക്ക്
പത്തനംതിട്ട: കനത്ത മഴയും കൊടും തണുപ്പും ഒന്നും അയ്യപ്പ ഭക്തരെ അല്പം പോലും അലട്ടുന്നില്ല. അയ്യനെ കാണാന്‍ എല്ലാ പ്രതിബദ്ധങ്ങളും മറികടന്ന് ഭക്തര്‍ എത്തിക്കൊണ്ടേ ഇരിക്കുന്നു.
ആളുകള്‍ കൂടുതല്‍ എത്തുമ്പോള്‍ പരിസരം കൂടുതല്‍ വൃത്തികേടാവുകയും ചെയ്യുന്നുണ്ട്. അയ്യപ്പ ഭക്തര്‍ സന്നദ്ധ പ്രവര്‍ത്തനമായി പരിസര ശുചീകരണം നടത്തുണ്ട്. കൂടാതെ ദേവസവ്ത്തിന്റെ നേതൃത്വത്തിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. കഴിഞ്ഞ ദിവസം സന്നിധാനത്തെത്തിയ ഹൈക്കോടതി ജഡ്ജിയും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി.
ശബരിമലയിലെ വിശേഷങ്ങള്‍ കാണാം

കുറയാത്ത തിരക്ക്
കഴിഞ്ഞ ദിവസം കനത്ത മഴയായിരുന്നു സന്നിധാനത്തും പരിസര പ്രദേശങ്ങളിലും. പക്ഷേ ഭക്തരുടെ തിരക്കിന് കാര്യമായ കുറവുണ്ടായില്ല.

എന്തിനും ഏതിനും
ശബരിമലയില്‍ എത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് സഹായം നല്കാന് സന്നദ്ധരായി ധാരാളം പേര് സന്നിധാനത്തുണ്ട്.

മഴയില്‍ നനഞ്ഞ സന്നിധാനം
സന്നിധാനത്ത് മഴകൊണ്ട് പോകുന്ന അയ്യപ്പ ഭക്തര്‍

പ്രസാദ വിതരണം
ശബരിമല മേള്‍ശാന്തി ഭക്തര്‍ക്ക് പ്രസാദ വിതരണം നടത്തുന്നു.

അയ്യനെ കാണാന്‍ എന്തും സഹിക്കും
കാലുകള്‍ക്ക് ശേഷിയില്ലാത്ത ഭക്തനെ താങ്ങി സന്നിധാനത്ത് എത്തിക്കുന്ന കൂട്ടുകാര്‍

ഹൈക്കോടതി ശുചീകരണം
കേരള ഹൈക്കോടതി ജഡ്ജി ബിപി റായ് (കറുത്ത വസ്ത്രം ധരിച്ച ആള്)ഇത്തവണ ശബരിമല ദര്‍ശനത്തിനെത്തി. വെറുതേ വന്ന് ശസ്താവിനെ കണ്ട് മടങ്ങുകയല്ല ഇദ്ദേഹം ചെയ്തത്. സന്നിധാനത്ത് നടന്ന പുണ്യം പൂങ്കാവനം ശുചിത്വ പദ്ധതിയില്‍ പങ്കാളിയായിട്ടാണ് ജഡ്ജി മടങ്ങിയത്.

കളഭാഭിഷേകം
ശബരിമലയില്‍ കളഭാഭിഷേകത്തിനുള്ള കുംഭവുമായി മേള്‍ശാന്തി.

കാനന പാത താണ്ടി ഐജി എത്തി
ഐജി എം പത്മകുമാര്‍ പരമ്പരാഗത കാനന പാതവഴി സന്നിധാനത്ത് എത്തിയപ്പോള്‍

ശുചീകരണം
സന്നിധാനത്ത് ദേവസ്വം അംഗങ്ങളുടെ നേതൃത്വത്തില്‍ നടന്ന ശുചീകരണം

എന്തൊരു നാറ്റം
സന്നിധാനത്തും പരിസരത്തും കൂടിക്കിടക്കുന്ന മാലിന്യം
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications