Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീപത്മനാഭനെ വണങ്ങി അമിത് ഷാ

തിരുവനന്തപുരം: രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തി. പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കളും അദ്ദേഹത്തെ അനുഗമിച്ചു.

പഞ്ചായത്ത് തിരഞ്ഞെടുപ്പിന് കേരളത്തിലെ ബിജെപിയെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അമിത് ഷാ എത്തിയിരിക്കുന്നത്. അതിനിടെ ആറന്‍മുള വിമാനത്താവള വിഷയത്തില്‍ കവയത്രിയും പരിസ്ഥിതി പ്രവര്‍ത്തകയും ആയ സുഗതകുമാരിയുമായും അദ്ദേഹം ചര്‍ച്ച നടത്തി.

ശ്രീപത്മനാഭനെ കാണാന്‍

ശ്രീപത്മനാഭനെ കാണാന്‍

ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയപ്പോള്‍.

കൂടെയുണ്ട് ഞങ്ങള്‍

കൂടെയുണ്ട് ഞങ്ങള്‍

അമിത് ഷായ്‌ക്കൊപ്പം കേരളത്തിലെ ബിജെപി നേതാക്കള്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍.

സുരക്ഷിക്ക് കുറവില്ല

സുരക്ഷിക്ക് കുറവില്ല

കനത്ത സുരക്ഷാ സംവിധാനങ്ങളാണ് അമിത് ഷായുടെ സന്ദര്‍ശനം പ്രമാണിച്ച് ക്ഷേത്രത്തില്‍ ഒരുക്കിയിരുന്നത്.

ഓണവില്ല്

ഓണവില്ല്

അമിത് ഷായ്ക്ക് ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പി പരമേശ്വരന്‍ ഓണവില്ല് സമ്മാനിക്കുന്നു.

സംസ്ഥാന സമിതിയില്‍

സംസ്ഥാന സമിതിയില്‍

തിരുവനന്തപുരത്ത് നടന്ന ബിജെപി സംസ്ഥാന സമിതി യോഗത്തിലും അമിത് ഷാ പങ്കെടുത്തു.

ഈ സ്വീകരണം...?

ഈ സ്വീകരണം...?

ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ അമിത് ഷായ്ക്ക് പൂച്ചെങ്ണ്ട് സമ്മാനിക്കുന്നു. വി മുരളീധരനെതിരെ ദേശീയ അധ്യക്ഷന് പലരും പരാതി നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

മുരളീധരനെ വീഴ്ത്താന്‍

മുരളീധരനെ വീഴ്ത്താന്‍

പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ ഇപ്പോഴത്തെ പ്രസിഡന്റിന്റെ കീഴില്‍ നേരിടാനാവില്ലെന്നാണ് ഒരു വിഭാഗം നേതാക്കള്‍ അമിത് ഷായെ ധരിപ്പിച്ചിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+