കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഷയുടെ ഘാതകന് ഒരു യുവാവുമായും 'അരുതാത്ത അടുപ്പം'? അജ്ഞാത യുവാവിനെപ്പറ്റി സുഹൃത്തുക്കള്‍

  • By ജാനകി
Google Oneindia Malayalam News

പെരുമ്പാവൂര്‍: ജിഷയുടെ കൊലപാതകി അമിയൂര്‍ ഇസ്ലാമിനെപ്പറ്റി ദുരൂഹതകള്‍ നിറഞ്ഞ ഒട്ടേറെക്കാര്യങ്ങള്‍ വെളിപ്പെടുത്തി അന്യസംസ്ഥാനത്തൊഴിലാളികള്‍. അമിയൂറിനൊപ്പം താമസിച്ചിരുന്ന മറ്റ് തൊഴിലാളികളാണ് ഇയാളെപ്പറ്റിയുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

ജിഷയുടെ ഘാതകന്‍റെ 'മുഖം കാണാന്‍' ചൊവ്വാഴ്ച വരെ കാത്തിരിയ്ക്കണം?ജിഷയുടെ ഘാതകന്‍റെ 'മുഖം കാണാന്‍' ചൊവ്വാഴ്ച വരെ കാത്തിരിയ്ക്കണം?

കൃത്യമായി കൂലിപ്പണിയ്ക്ക് പോകുന്ന ശീലക്കാരനായിരുന്നില്ല അമിയൂര്‍. എന്നാല്‍ വളരെയധികം പണം ഇയാളുടെ പക്കലുണ്ടായിരുന്നെന്നാണ് വിവരം. രാത്രി കാലങ്ങളില്‍ അപരിചിതനായ ഒരാള്‍ക്കൊപ്പമാണ് അമിയൂര്‍ മുറിയിലെത്തിയിരുന്നത്.

മദ്യപിയ്ക്കില്ല

മദ്യപിയ്ക്കില്ല

അജ്ഞാതനായ യുവാവിനൊപ്പം എത്തുന്ന ജിവസങ്ങളില്‍ അമിയൂര്‍ മദ്യപിയ്ക്കാറില്ല

ആരായിരുന്നു

ആരായിരുന്നു

പലപ്പോഴും അര്‍ദ്ധരാത്രി കഴിഞ്ഞ് ഇയാളെ ലോഡ്ജ് മുറിയില്‍ എത്തിച്ചിരുന്ന യുവാവിനെക്കുറിച്ചും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

ആ പണം

ആ പണം

കൃത്യമായി ജോലിയ്ക്ക് പോകാത്ത അമിയൂറിന്റെ കൈയ്യില്‍ ഇത്രയധികം പണം എങ്ങനെ എത്തിച്ചേര്‍ന്നു എന്നത് അവ്യക്തം.

വ്യക്തതയില്ല

വ്യക്തതയില്ല

പൊലീസ് പിടിയിലായെങ്കിലും അമിയൂറിനെപ്പറ്റിയുള്ള ദുരൂഹതകള്‍ അവസാനിയ്ക്കുന്നില്ല.

English summary
Amiyur don't goes for work but have enough money
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X