ഇനിയും പറ്റിയ്ക്കപ്പെടാന്‍ മലയാളിയുടെ ജന്മം ബാക്കി? ഇതെന്തൊരു തട്ടിപ്പ് അല്ല പറ്റിപ്പ്?
മരട്: ചിട്ടി തട്ടിപ്പും, സോളാര്‍ തട്ടിപ്പും, വീസ തട്ടിപ്പും, നഴ്സിംഗ് തട്ടിപ്പും എന്ന് വേണ്ട ഒട്ടുമിക്ക തട്ടിപ്പും കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞവരാണ് മലയാളികള്‍. ഓരോ തട്ടിപ്പും പുറത്ത് വരുമ്പോള്‍ ഇത് അവസാനത്തേത് ആകുമെന്നാണ് പ്രതീക്ഷ. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയൊന്നും ഇല്ല കേട്ടോ. കോട്ടയം, എറണാകുളം ഇടുക്കി ജില്ലകളില്‍ നിന്ന് പുതിയൊരു ചിട്ടിതട്ടിപ്പ് കഥ പുറത്ത് വരുന്നു .
അമൃതശ്രീ ചിട്ടിതട്ടിപ്പാണ് തട്ടിപ്പ് കേസുകളില്‍ ഏറ്റവും പുതിയത് . കേസില്‍ പ്രധാന പ്രതിയും തട്ടിപ്പ് കമ്പനി ഉടമയുമായ ശിവദാസിനെ കൊച്ചി പൊലീസ് പിടികൂടി. ഒരു മാസത്തോളമായി ചിട്ടിക്കമ്പിനിയ്ക്കെതിരെ പരാതി ഉയരാന്‍ തുടങ്ങിയിട്ട് .

ഇടപാടുകാര്‍ക്ക് നല്‍കേണ്ട പണം നല്‍കാതെ തൊടുപുഴയിലെ ഓഫീസ് പൂട്ടിയതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത് . 50 കോടിയലധികം രൂപ ഇടപാടുകാര്‍ക്ക് നല്‍കാനുണ്ടെന്നാണ് റിപ്പോര്‍ട്ട് . മരട് പൊലീസില്‍ തന്നെ കമ്പനിയ്ക്കെതിരെ 1200 ല്‍ അധികം പരാതികളാണ് ലഭിച്ചത് . താനല്ല ജീവനക്കാരാണ് കമ്പനി പൂട്ടിപ്പോകാന്‍ കാരണമെന്ന് ശിവാദാസ് പത്രക്കുറിപ്പ് പുറത്തിറക്കിയിരുന്നു .
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications