അമൃതാനന്ദമയിക്കും ഫേസ്ബുക്ക് അക്കൗണ്ട്
കൊല്ലം: മാതാ അമൃതാനന്ദമയിക്കെതിരെ ഗുരുതരമായ അരോപണങ്ങളുമായി മുന്‍ ശിഷ്യയും സന്തത സഹചാരിയുമായിരുന്ന ഗെയില്‍ ട്രെഡ്വലിന് പുസ്തകം ഇറക്കിയപ്പോള്‍ അതിന് എരുവും പുളിയും നല്‍കിയത് സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളാണ്.
ഫേസ്ബുക്കില്‍ ആരോപണങ്ങള്‍ അതിരുകടന്നപ്പോള്‍ പലരെയും പൊലീസ് അറസ്റ്റ് ചെയ്തതും വാര്‍ത്തയായിരുന്നു. ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട ആരോപണങ്ങള്‍ക്ക് അമൃതാനന്ദമയിക്ക് നേരിട്ട് മറുപടി പറയാന്‍ കഴിയാതെ പോയത് അമ്മയ്ക്ക് ഒരു ഫേസ്ബുക്ക് അക്കൗണ്ട് ഇല്ലാത്തത് കൊണ്ടായിരുന്നു. അതുകൊണ്ട് അമ്മ ഒരു ഫേസ്ബുക്ക് അക്കൗണ്ട് തുറന്നു.

മാത അമൃതാനന്ദമയി എന്ന പേരില്‍ തുടങ്ങിയ ഫേസ്ബുക്ക് പേജിന് ഇതുവരെ നാല്പത് ലൈക്കുകളാണ് കിട്ടിയിരിക്കുന്നത്. ഭക്തന്മാരുടെയും ശിഷ്യരുടെയും അഭ്യര്‍ത്ഥനമാനിച്ചാണ് ഇത്തരമൊരു തീരുമാനം എടുത്തത്.
ട്രെഡ്വിലിന്റെ വെളിപ്പെടുത്തലുകളെ കുറിച്ച് ഫേസ്ബുക്കില്‍ പ്രതികരണങ്ങള്‍ ശക്തമായ ഘട്ടത്തില്‍ ഫേസ്ബുക്കിനെ വിമര്‍ശിച്ചും അമ്മ രംഗത്ത് വന്നിരുന്നു. ഒടുവില്‍ അതേ നാണയത്തില്‍ തനിക്കും മഠത്തിനുമെതിരെ ഉയര്‍ന്നവന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുന്നതിന് വേണ്ടിയാണ് ഇപ്പോള്‍ ഫേസ്ബുക്ക് അക്കൗണ്ട് തുറന്നത്.
ഗുരുതരമായ ലൈംഗികരോപണങ്ങളാണ് ഗെയില്‍ അമ്മയ്ക്കെതിരെ പുസ്തകത്തില്‍ നടത്തിയിരുന്നത്. ഫേസ്ബുക്കില്‍ ഇത് പ്രചരിപ്പിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു. വാര്‍ത്തകള്‍ നല്കിയ കൈരളി, ഇന്ത്യാവിഷന് പോലുള്ള ചാനലുകള്‍ക്കും കേസുകളുമുണ്ടായിരുന്നു.
-
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
വിജയുടെ പാര്‍ട്ടിയില്‍ രണ്ടാം സമ്പന്നന് ഇദ്ദേഹമാണ്; 63000 രൂപയുടെ സൈക്കിള്‍, ചെന്നൈയില്‍ 2 വീട്












Click it and Unblock the Notifications