എ എന്‍ രാധാകൃഷ്ണന് രാഷ്ട്രീയ മര്യാദ പ്രകാരം തെറ്റ് തിരുത്തണം: ജി സുധാകരന്
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ആക്രമണോൽസക ഭാഷയിൽ ഭീഷണി മുഴക്കാൻ ശ്രമിച്ച ബിജെപി സംസ്ഥാന നേതാവ് എ എൻ രാധാകൃഷ്ണന്റെ സമീപനം അത്യന്തം പ്രതിഷേധാർഹമാണെന്ന് സിപിഎം നേതാവ് ജി സുധാകരന്. തന്റെ പ്രസംഗം രാഷ്ട്രീയ മര്യാദ പ്രകാരം തിരുത്താന്‍ ബിജപി നേതാവ് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം രീതികൾ നമ്മുടെ കേരളത്തിലെ രാഷ്ട്രീയ മര്യാദകൾ മനസിലാക്കുന്നവർ അനുകരിക്കുമെന്ന് തോന്നുന്നില്ല. അതിനാൽ പറ്റിയ തെറ്റ് തിരുത്തി ഖേദം പ്രകടിപ്പിക്കാൻ അദ്ദേഹം തയ്യാറെങ്കിൽ അതൊരു നല്ല തുടക്കമാവുമെന്നും ജി സുധാകരന് പ്രസ്താവനയില്‍ പറയുന്നു.
ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി സഖാവ് പിണറായി വിജയനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും പൊതു മര്യാദകൾക്കും, രാഷ്ട്രീയ സംസ്കാരത്തിനും യോജിക്കാത്ത വിധം യാതൊരു യുക്തി ഭദ്രതയും ഇല്ലാതെ ആക്രമണോൽസക ഭാഷയിൽ തൻ്റെ പ്രസംഗത്തിൽ ഭീഷണി മുഴക്കാൻ ശ്രമിച്ച ബിജെപി സംസ്ഥാന നേതാവ് ശ്രീ എ എൻ രാധാകൃഷ്ണന്റെ സമീപനം അത്യന്തം പ്രതിഷേധാർഹമാണ് എന്നു മാത്രമല്ല തിരുത്തപ്പെടേണ്ടതുമാണ്.

രാജ്യം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ നേതാവായ അദ്ദേഹം മുൻപും പലതവണ ഇത്തരം അക്രമ സ്വഭാവമുള്ള പ്രസ്താവനകൾ നടത്തിയിട്ടുണ്ട് എന്നുള്ളത് ഖേദകരമാണ്. അന്ധമായ വിരോധത്തിൽ സ്വയം കൽപ്പിച്ചു വെച്ച രാഷ്ട്രീയ ബോധത്തിൽ പ്രതിയോഗിയുടെ കുടുംബാംഗങ്ങളെ പോലും യുക്തിഭദ്രതയില്ലാത്ത ആരോപണങ്ങളിൽ വലിച്ചിഴക്കുന്നത് രാഷ്ട്രീയമര്യാദ യല്ല. സഖാവ് പിണറായി വിജയൻ്റെ കുടുംബാംഗങ്ങളെ പറ്റി യാതൊന്നും പറയേണ്ട ആവശ്യം അദ്ദേഹത്തിന് ഇല്ലല്ലോ.
ഇത്തരം രീതികൾ നമ്മുടെ കേരളത്തിലെ രാഷ്ട്രീയ മര്യാദകൾ മനസിലാക്കുന്നവർ അനുകരിക്കുമെന്ന് തോന്നുന്നില്ല. അതിനാൽ പറ്റിയ തെറ്റ് തിരുത്തി ഖേദം പ്രകടിപ്പിക്കാൻ അദ്ദേഹം തയ്യാറെങ്കിൽ അതൊരു നല്ല തുടക്കമാവും.
സ്റ്റൈലിഷ് ലുക്കില്‍ തിളങ്ങി ഇഷാ ഗുപ്ത; കാണാം ചിത്രങ്ങള്‍
Recommended Video
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications