കാര്‍ണിവല്‍ ഗ്രൂപ്പ് മള്‍ട്ടിപ്ലക്സ് കമ്പനിയെന്ന പദവിയിലേക്ക്
കൊച്ചി: കാര്‍ണിവല്‍ ഗ്രൂപ്പും അനില്‍ അംബാനിയും കൈകോര്‍ക്കുന്നു. അങ്കമാലി ആസ്ഥാനമായ കാര്‍ണിവല്‍ ഗ്രൂപ്പ് അനില്‍ അംബാനിയുടെ ബിഗ് സിനിമാസിനെ ഏറ്റെടുത്താണ് പുതിയ സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. ചെറിയ തുകയൊന്നും അല്ല കാര്‍ണിവല്‍ ഗ്രൂപ്പ് ഇതിനായി മുടക്കിയിരിക്കുന്നത്. 700 കോടി ചക്ക ചുള പോലെ വാരി എറിഞ്ഞാണ് ഈ സ്വന്തമാക്കല്‍.
ഇതോടെ വലിയ ഉയരങ്ങളാണ് കമ്പനി കീഴടക്കിയിരിക്കുന്നത്. ഇന്ത്യയിലെ മൂന്നാമത്തെ വലിയ മള്‍ട്ടിപ്ലക്സ് കമ്പനിയെന്ന പദവിയിലേയ്ക്കാണ് കാര്‍ണിവല്‍ ഗ്രൂപ്പ് എത്തി നില്‍ക്കുന്നത്. സിനിമാ തിയറ്റര്‍ മേഖലയിലെ ഏറ്റവും വലിയ സംരംഭമാണെന്നാണ് വിലയിരുത്തല്‍. ഇത്രയും വലിയ ഇടപാട് ഇതുവരെ നടന്നിട്ടില്ലെന്നാണ് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നത്.

റിലയന്‍സ് ഗ്രൂപ്പിന്റെ കീഴിലാണ് നിലവില്‍ ബിഗ് സിനിമാസ് പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ 80% ഓഹരിയാണ് കാര്‍ണിവല്‍ ഗ്രൂപ്പ് ഏറ്റെടുത്തത്. പിവിആര്‍, ഇനോക്സ് എന്നിവയാണ് ഇപ്പോള്‍ രാജ്യത്തെ മള്‍ട്ടിപ്ലക്സ് കമ്പനികള്‍. രാജ്യത്താകെ 258 സ്ക്രീനുകളാണുള്ളത്. ഇവയോടൊപ്പം മത്സരിക്കാനാണ് ഇനി കാര്‍ണിവല്‍ ഗ്രൂപ്പിന്റെ ലക്ഷ്യം. ഇനി അംബാനിയുടെ ബിഗ് സിനിമാസ് മലയാളിയുടെ കൈകളിലാണ്.
ചെറിയ നിക്ഷേപങ്ങളില്‍ നിന്നും മാറി പ്രധാന ബിസിനസ് മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് റിലയന്‍സിന്റെ പുതിയ നീക്കം.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications