Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍ത്തവമാണ് പ്രശ്‌നമെങ്കില്‍ ആര്‍ത്തവമില്ലാത്ത ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് മലയില്‍ പ്രവേശിക്കാനാകുമോ

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ പ്രതിഷേധങ്ങള്‍ നടന്നുകൊണ്ടിരിക്കെ പ്രതികരണവുമായി ട്രാന്‍സ്‌ജെന്‍ഡറും നടിയുമായ അഞ്ജലി അമീര്‍. ആര്‍ത്തവമാണ് പ്രതിഷേധക്കാരുടെ പ്രശ്‌നമെങ്കില്‍ ആര്‍ത്തവമില്ലാത്ത ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാനുകുമോ എന്നാണ് അഞ്ജലി അമീറിന്റെ ചോദ്യം.

കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന പക്ഷോഭങ്ങള്‍ കാണുമ്പോള്‍ പേടിയാവുന്നു. വിശ്വാസികള്‍ ശബരിമലയിലേക്ക് പോകുന്നതിനോട് യോജിപ്പാണ്. പക്ഷെ നിരീശ്വരവാദികള്‍ എന്തിനാണ് മലയ്ക്ക് പോവുന്നതെന്നും നടി ഫേസ്ബുക്ക് കുറിപ്പില്‍ ചോദിക്കുന്നു.

anjali-ameer

മേല്‍ജാതിക്കാര്‍ നാമജപത്തിലേര്‍പ്പെടുമ്പോള്‍ താഴെത്തട്ടിലുള്ള വിഭാഗങ്ങളാണ് സംഘര്‍ഷത്തിലേര്‍പ്പെടുന്നത്. കാടിന്റെ മക്കളാണ് ആത്മഹത്യക്കൊരുങ്ങുന്നത്. അവരെ ബലിയാടാക്കുന്നകുന്നതില്‍ എന്താണ് അര്‍ത്ഥമുള്ളതെന്നും അഞ്ജലി ചോദിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+