അഞ്ജലി മേനോനെ 'സംഘി'യാക്കുമോ? മോദിയുടെ പ്രസംഗത്തെ പുകഴ്ത്തി സംവിധായികയുടെ ബ്ളോഗ്
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദുബായ് പ്രസംഗത്തെ പുകഴ്ത്തി സംവിധായിക അഞ്ജലി മേനോന്റെ ബ്ളോഗ്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദുബായില്‍ നടത്തിയ പ്രസംഗത്തില്‍ സവിശേഷമായി എന്താണുള്ളതെന്ന് ചോദിയ്ക്കുകയും അത് വിശദമാക്കുകയുമാണ് അഞ്ജലി മേനോന്.
മലയാളത്തിലുള്ള മോദിയുടെ പ്രസംഗത്തെപ്പറ്റി പരാമര്‍ശിച്ചാണ് അഞ്ജലിയുടെ ബ്ളോഗ് തുടങ്ങുന്നത്. യുഎഇയുമായുള്ള തന്റെ ദീര്‍ഘകാലത്തെ ബന്ധത്തിന്റെ പശ്ചാത്തലത്തിലാണ് അഞ്ജലി മേനോന് ബ്ളോഗെഴുതുന്നത്.
ഇന്നത്തെ സമ്പന്നതയിലേയ്ക്ക് രാജ്യം എത്തുന്നതിന് മുന്‍പ് യുഎഇ എന്ന രാഷ്ട്ര സങ്കല്‍പ്പം പോലും ഉണ്ടാകുന്നതിന് മുന്‍പാണ് അഞ്ജലിയുടെ പിതാവ് ദുബായില്‍ എത്തുന്നത്. ഒരു കാലത്ത് തന്റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട തീരുമാനമായി പോലും ദുബായ് യാത്രയെ വിശേഷിപ്പിച്ചിരുന്നതായി അഞ്ജലി മേനോന് ഓര്‍ത്തെടുക്കുന്നു. അതി സമ്പന്നമായ ദുബായില്‍ നിന്നും പഴയ ദുബായെ ഓര്‍ത്തെടുക്കുകയാണ് സംവിധായിക.

പുകഴ്ത്തി
നരേന്ദ്രമോദിയുടെ ദുബായ് പ്രസംഗത്തെ അഞ്ജലി മേനോന് പുകഴ്ത്തുന്നു

ഓര്‍മ്മകളിലൂടെ
പിതാവ് ടിഎം നായരുടെ കാലത്ത് നിന്നും ഇന്നത്തെ സമ്പന്നമായ ദുബായിലേയ്ക്കുള്ള ചിത്രം വരച്ച് കാട്ടുന്നതാണ് അഞ്ജലിയുടെ ബ്ളോഗ്

അന്നത്തെ...
അന്നത്തെ ദുബായ് ഇന്ത്യക്കാരില്‍ ചിലര്‍ എങ്കിലും മോദിയുടെ പ്രസംഗം കേട്ടിരിയ്ക്കാമെന്നും അവര്‍ ഏറെ നാളായി കേള്‍ക്കാന്‍ ആശിയ്ക്കുന്ന അംഗീകാരത്തിന്റെ വാക്കുകളാണ് മോദിയില്‍ നിന്നുണ്ടായതെന്നും അഞ്ജലി

പിതാവുണ്ടായിരുന്നെങ്കില്‍
തന്റെ അച്ഛനുണ്ടായിരുന്നെങ്കില്‍ മോദിയുടെ പ്രസംഗം അദ്ദേഹത്തിന് എത്രമാത്രം വിലപ്പെട്ടതായിരിയ്ക്കുമെന്ന് തനിയ്ക്ക് അറിയാമെന്നും അഞ്ജലി

മലയാളം
മലയാളത്തിലുള്ള മോദിയുടെ പ്രസംഗത്തേയും അഞ്ജലി ബ്ളോഗില്‍ പരാമര്‍ശിയ്ക്കുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ?












Click it and Unblock the Notifications