തലസ്ഥാനത്ത് ലഹരിവിരുദ്ധ ദിനാചരണം ഇങ്ങനെ
തിരുവനന്തപുരം: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമാണ് ജൂണ്‍ 26. ലോകം മുഴുന്‍ ലഹരി വിരുദ്ധ ദിനം ആചരിക്കുന്നുണ്ടെങ്കിലും ലഹരി വസ്തുക്കളുടെ ഉപയോഗം ദിനം പ്രതി വര്‍ദ്ധിച്ചുവരികയാണ്.
ലഹരി വിരുദ്ധ ദിനാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് നിര്‍വ്വഹിച്ചത്. വിദ്യാലയങ്ങളിലും മറ്റ് സ്ഥാപനങ്ങളിലും ദിനാചരണം സംഘടിപ്പിച്ചു. എംഎല്‍എമാരുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ചിത്രംവരച്ചുകൊണ്ടാണ് ലഹരിവിരുദ്ധ ദിനം ആചരിച്ചരിച്ചത്.

ഉദ്ഘാടനം മുഖ്യമന്ത്രി
ലഹരിവിരുദ്ധ ദിനാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിക്കുന്നു. എക്സൈസ് മന്ത്രി കെ ബാബു സമീപം.

എംഎല്‍എമാര്‍ ഇങ്ങനെ
ലഹരി വിരുദ്ധ ദിനത്തില്‍ എംഎല്‍എമാരായ ഷാഫി പറമ്പില്‍, പിസി വിഷ്ണുനാഥ്, ഹൈബി ഈഡന്, ടിവി രാജേഷ് എന്നിവര്‍ സെക്രട്ടേറിയറ്റിന് പുറത്ത് ചിത്രം വരക്കുന്നു.

. സാല്‍വേഷന്‍ സ്കൂളില്‍
തിരുവനന്തപുരം സാല്‍വേഷന്‍ സ്കൂളില്‍ നടന്ന ചടങ്ങ് എക്സൈസ് മന്ത്രി കെ ബാബു ഉദ്ഘാടനം ചെയ്യുന്നു.

പ്രതിജ്ഞ
സാല്‍വേഷന്‍ സ്കൂളില്‍ നടന്ന ചടങ്ങില്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുന്നു.

ലഹരിവിരുദ്ധ നാടകം
സാല്‍വേഷന്‍ ആര്‍മി സ്കൂളില്‍ ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ നാടകം.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications