കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീ വിരുദ്ധ പരാമര്‍ശം: മുല്ലപ്പള്ളി രാമചന്ദ്രനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

Google Oneindia Malayalam News

കേരളപ്പിറവിദിനത്തില്‍ പോലും സ്ത്രീ സമൂഹത്തിനെതിരെ നടക്കുന്ന അതിനീചമായ പരാമര്‍ശങ്ങള്‍ രാഷ്ട്രീയ വിദ്വേഷത്തിന്റെ പേരിലായാല്‍ക്കൂടി അനുവദിച്ചുകൂടാ. ഇത്തരക്കാരെ നിലയ്ക്ക് നിര്‍ത്താന്‍ രാഷ്ട്രീയ നേതൃത്വത്തിന് കരുത്തുണ്ടാകണം. നീചമായ സത്രീവിരുദ്ധ പ്രസ്താവന അടിയന്തരമായ പിന്‍വലിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മാപ്പ് പറയണമെന്നും വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു.

 mullappally

കേരള പിറവി ദിനത്തില്‍ സര്‍ക്കാരിനെതിരായി സംസ്ഥാനത്തുടനീളം നടത്തിയ വഞ്ചനാ ദിനാചരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടന വേദിയിലായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍റെ വിവാദ പ്രസ്താവന. ബലാല്‍സംഗത്തിനിരയായാൽ സ്ത്രീകള്‍ ഒന്നുകില്‍ മരിക്കും അല്ലെങ്കിൽ അത് ആവര്‍ത്തിക്കാതെ നോക്കുമെന്നായിരുന്നു മുല്ലപ്പള്ളിയുടെ വാക്കുകള്‍. ഇതോടെ സ്വന്തം പാര്‍ട്ടിക്ക് അകത്ത് നിന്നടക്കം മുല്ലപ്പള്ളിക്കെതിരായി വിമര്‍ശനം ഉയര്‍ന്നു. തുടര്‍ന്ന് പ്രസ്താവനയില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചും മുല്ലപ്പള്ളി രംഗത്തെത്തിയിരുന്നു.

അമേരിക്കന്‍ തിരഞ്ഞെടുപ്പ് : ഇന്ത്യന്‍ വംശജരുടെ പിന്തുണ ഉറപ്പിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍അമേരിക്കന്‍ തിരഞ്ഞെടുപ്പ് : ഇന്ത്യന്‍ വംശജരുടെ പിന്തുണ ഉറപ്പിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍

കേരള പിറവി ദിനത്തില്‍ സര്‍ക്കാരിനെതിരായി സംസ്ഥാനത്തുടനീളം നടത്തിയ വഞ്ചനാ ദിനാചരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടന വേദിയിലായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍റെ വിവാദ പ്രസ്താവന. ബലാല്‍സംഗത്തിനിരയായാൽ സ്ത്രീകള്‍ ഒന്നുകില്‍ മരിക്കും അല്ലെങ്കിൽ അത് ആവര്‍ത്തിക്കാതെ നോക്കുമെന്നായിരുന്നു മുല്ലപ്പള്ളിയുടെ വാക്കുകള്‍. ഇതോടെ സ്വന്തം പാര്‍ട്ടിക്ക് അകത്ത് നിന്നടക്കം മുല്ലപ്പള്ളിക്കെതിരായി വിമര്‍ശനം ഉയര്‍ന്നു. തുടര്‍ന്ന് പ്രസ്താവനയില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചും മുല്ലപ്പള്ളി രംഗത്തെത്തിയിരുന്നു.

പാലക്കാട് ജില്ലയിൽ കൊവിഡ് ചികിത്സയിൽ ഉള്ളവർ 7419 ആയി;ഇന്ന് 435 പേർക്ക് രോഗംപാലക്കാട് ജില്ലയിൽ കൊവിഡ് ചികിത്സയിൽ ഉള്ളവർ 7419 ആയി;ഇന്ന് 435 പേർക്ക് രോഗം

Recommended Video

cmsvideo
Mullappally Ramachandran makes anti woman statement

English summary
Anti-woman remarks: The Women's Commission has registered a case against Mullappally Ramachandran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X