മലയാളിയുടെ പ്രിയപ്പെട്ട ഐഎഎസുകാരി അനുപമയ്ക്ക് ആണ്‍കുഞ്ഞ്
മഞ്ചേരി: വിഷമയമായ പച്ചക്കറി കേരളത്തിലേയ്ക്ക് എത്തുന്നതിനും ഭക്ഷണത്തില്‍ മായം കലര്ത്തുന്നതിനുമെതിരെയൊക്കെ പോരാടിയ യുവ ഐഎഎസ് ഉദ്യോഗസ്ഥ അനുപമ എവിടെയാണ്. ഭക്ഷ്യ സുരക്ഷ കമ്മീഷണര്‍ സ്ഥാനത്ത് നിന്നും അനുപമയെ മാറ്റിയെന്ന് പോലും കിംവദന്തി പരന്നിരുന്നു. എന്നാല്‍ ഗോസിപ്പുകള്‍ പറഞ്ഞ് പരത്തിയവര്‍ അറിഞ്ഞോളൂ അനുപമ ഐഎഎസ് മഞ്ചേരിയിലുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു ആണ്‍കുഞ്ഞിന് ജന്മം നല്കിയ അനുപമ സ്വന്തം വീട്ടില്‍ വിശ്രമത്തിലാണ്.
കഴിഞ്ഞ 21നാണ് അനുപമയുടേയും ഭര്‍ത്താവ് ക്ളിന്സിന്റേയും ജീവിതത്തിലേയ്ക്ക് പുതിയ അതിഥി എത്തുന്നത്. അയാന് ക്ളിന്‍സ് എന്നാണ് കുട്ടിയുടെ പേര്. അയാന് എന്നാല്‍ ദൈവത്തിന്റെ ദാനം എന്നാണ് അര്‍ത്ഥം. സ്വദേശമായ മഞ്ചേരിയില്‍ അമ്മയും അച്ഛനും മകനും സുഖമായിരിയ്ക്കുന്നു.

പ്രസവത്തിന് രണ്ടാഴ്ച മുന്‍പ് വരെ അനുപമ ഡ്യൂട്ടിയിലുണ്ടായിരുന്നു. മെയ് ഏഴ് മുതലാണ് അവധിയെടുത്തത്. അമ്മയുടെ പരിചരണം തേടിയാണ് മഞ്ചേരിയിലെ കുടുംബ വീട്ടില്‍ എത്തിയത്. ഇനി അഞ്ചുമാസം കഴിഞ്ഞ തിരികെ ചുമതലയേല്‍ക്കൂ. പഴയ സര്‍ക്കാരിന്റെ കാലത്ത് അവധിയില്‍ പോയ അനുപമയ്ക്ക് പുതിയ സര്‍ക്കാര്‍ പഴയ ചുമതല തന്നെ നല്‍കുമോ അതോ മാറ്റി നിയമിയ്ക്കുമോ എന്ന് കാത്തിരുന്ന് കാണാം.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം -
ജോലി പോയത് 30000 പേര്‍ക്ക്; കൂട്ടപ്പിരിച്ചുവിടലുമായി ഒറാക്കിള്‍, മെയില്‍ വന്നത് അതിരാവിലെ












Click it and Unblock the Notifications