പിണറായിയുടെ ദാസ്യപ്പണി ചെയ്യുന്നു; ബിജെപിയുടെ വിമര്‍ശനത്തിന് കളക്ടര്‍ അനുപമയുടെ മറുപടി ഇങ്ങനെ
തൃശൂര്‍: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശബരിമല അയ്യപ്പന്റെ പേര് പരാമര്‍ശിച്ചതാണ് തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിക്ക് വിനയായത്. സംഭവത്തില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കളക്ടര്‍ അനുപമ വിശദീകരണം തേടുകയായിരുന്നു. 48 മണിക്കൂറിനകം മറുപടി നല്‍കണമെന്നാണ് സുരേഷ് ഗോപിയോട് കളക്ടര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

പാര്‍ട്ടിയുമായി ആലോചിച്ച് മറുപടി നല്‍കുമെന്ന് പറഞ്ഞ സുരേഷ് ഗോപി ഇഷ്ട ദൈവത്തിന്റെ പേര് പറയാന്‍ സാധിക്കാത്തത് ഭക്ടരുടെ ഗതികേടാണെന്നും പ്രതികരിച്ചു. ബിജെപി വളരെ രൂക്ഷമായിട്ടാണ് കളക്ടര്‍ക്കെതിരെ രംഗത്തുവന്നത്.
പിണറായിയുടെ ദാസ്യപ്പണി ചെയ്യുകയാണ് എന്നാണ് ബിജെപി വിമര്‍ശിച്ചത്. എന്നാല്‍ ഇതിനോട് പ്രതികരിക്കാനില്ലെന്നും താന്‍ തന്റെ ജോലി മാത്രമാണ് ചെയ്യുന്നതെന്നും അനുപമ മാധ്യമങ്ങളോട് പറഞ്ഞു.
അനുപമക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നത് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ ദാസ്യപ്പണിയാണ് കളക്ടര്‍ ചെയ്യുന്നതെന്നായിരുന്നു വിമര്‍ശനം. കളക്ടറുടെ നടപടി വിവരക്കേടാണ്. സുരേഷ് ഗോപിയുടെ പ്രസംഗം കളക്ടര്‍ മനസിലാക്കിയിട്ടില്ല. പെരുമാറ്റ ചട്ടം എന്താണെന്ന് കളക്ടര്‍ പഠിക്കണം. പ്രശസ്തി നേടാനുള്ള ശ്രമമാണ് കളക്ടര്‍ നടത്തുന്നത്. വനിതാ മതിലില്‍ പങ്കെടുത്ത ആളാണ് കളക്ടറെന്നും ഗോപാലകൃഷ്ണന് മാധ്യമങ്ങളോട് പറഞ്ഞു.
-
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു












Click it and Unblock the Notifications