കെഎം മാണി 52 വർഷം ഭരിച്ച പാലായില്‍ കണ്ടത്, അബ്ദുള്ളക്കുട്ടി പറയുന്നു
കോട്ടയം: പാലായില്‍ പ്രചരണത്തിന് പോയപ്പോഴുള്ള അനുഭവം പങ്കുവെച്ച് ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടി. മാണി 52 വർഷം തടർച്ചയായി ജയിച്ച മണ്ഡലത്തിൽ ഓട്ടപ്രദക്ഷിണം നടത്തിയപ്പോൾ മണ്ഡലത്തില്‍ കാര്യമായ വികസനങ്ങള്‍ ഒന്നും തന്നെ കാണാന്‍ ആയില്ലെന്ന് അബ്ദുള്ളക്കുട്ടി കുറ്റപ്പെടുത്തി. ഈയിടെ മോദി സര്‍ക്കാരില്‍ നിന്നും ലഭിച്ച ഫണ്ടുകള്‍ ഉപയോഗിച്ച് നടത്തിയ ചില പദ്ധതികള്‍ മാത്രമേ മണ്ഡലത്തില്‍ കാണാനായുള്ളൂ. മണ്ഡലത്തില്‍ എല്‍ഡിഎഫിനെതിരെ ജനവികാരം ശക്തമാണെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അബ്ദുള്ളക്കുട്ടി പറഞ്ഞു. കുറിപ്പ് വായിക്കാം
പാല
ഉപ
തെരഞ്ഞെടുപ്പിൽ
രണ്ട്
മൂന്ന്
ദിവസം
പ്രചരണത്തിന്
ഞാനും
ചെന്നിരുന്നു
NDA
സ്ഥാനാർത്ഥി
.
N.
ഹരിക്കുവേണ്ടി
ചിട്ടയാർന്ന
പ്രവർത്തനത്തിലൂടെ
കടുത്ത
ത്രികോണ
മത്സരത്തിന്റെ
പ്രതീതി
ഉണ്ടാക്കാൻ
കഴിഞ്ഞിട്ടുണ്ട്
KM
മാണി
52
വർഷം
തടർച്ചയായി
ജയിച്ച
മണ്ഡലത്തിൽ
ഒരു
ഓട്ടപ്രദക്ഷിണം
നടത്തിയപ്പോൾ
ഒരു
കാര്യം
പ്രകടമാണ്
കാര്യമായ
വികസന
മുന്നേറ്റങ്ങൾ
ഒന്നും
കാണാൻ
ഇല്ല
ഏറ്റവും
പ്രദ്ധേയമായ
പദ്ധതികളും
ഫണ്ടും
കേന്ദ്ര
സർക്കാറിൽ
നിന്ന്
ഈയ്യിടെ
(മോദി
സർക്കാർ
)കിട്ടിയതാണ്
ഗ്രീൻ
ടൂറിസത്തിന്
90
കോടി
റോഡുകൾക്ക്
60
കോടി
സർക്കാർ
ആശുപത്രിക്ക്
20
കോടി
ഐ.ഐ.ഐ.
ടി
ക്ക്
200
കോടി
തുടങ്ങി
ഏകദേശം
600
കോടിയിൽ
പരം
തകയുടെ
വികസന
പ്രവത്തനങ്ങൾ
നടന്നതല്ലാതെ
മറ്റൊന്നും
കാര്യമായി
കാണുന്നില്ല
പിന്നെ
റബർ
ഉൾപ്പെടെ
കാർഷിക
രംഗത്തെ
പ്രതിസന്ധിക്ക്
ഗോളബലൈസേഷന്റെ
യുഗത്തിന്റെ
കാരണങ്ങളുണ്ടെങ്കിലും
NDA
സർക്കാർ
വന്നയുടൻ
റബറിന്റെ
മാത്രം
ഇറക്കുമതി
ചുങ്കം
മൂന്ന്
ഇരട്ടിയാക്കി
നിയന്ത്രിച്ചത്
മുഖ്യചർച്ച
യായിട്ടുണ്ട്...
മാണി
സാർ
മരിച്ചതോടെ
കേരള
കോൺഗ്രസ്സ്
തമ്മിലടി
തുടങ്ങി
സ്വന്തം
സ്ഥാനാർത്ഥിക്ക്
ചിഹ്നം
പോലും
ഇല്ല
ഞാനൊരു
കുടുംബയോഗത്തിൽ
പറഞ്ഞത്
ഇങ്ങനെയാണ്
"
ഹേ
യു'
ഡി
യെഫെ
നിങ്ങൾക്ക്
പറ്റിയ
ചിഹ്നം
കൈതച്ചക്കയല്ല
കഴുതാണ്."
NDA
യുടെ
കുടുംബയോഗങ്ങളിൽ
എല്ലാം
നല്ല
പങ്കാളിത്തം
ഉണ്ടായിരുന്നു
മുഖ്യൻ
പിണറായി
വിജയനോട്
പ്രത്യേകിച്ചും
LDFeനാട്
വിശേഷിച്ചും
ജനവികാരം
എങ്ങും
ദൃശ്യമാണ്
പ്രത്യേകിച്ച്
ശബരിമല
വിശ്വാസികളോട്
സർക്കാർ
കാട്ടിയ
ക്രൂരതകൾ...
ഈ
മണ്ഡലത്തിൽ
വോട്ടർമാരിൽ
മത
വിശ്വാസികളെ
നോക്കിയാൽ
അയ്യപ്പ
ഭക്തന്മാർക്കാണ്
ഭൂരിപക്ഷം...
കൂടാതെ
നരേന്ദ്ര
മോദിയുടെ
നന്മയുടെ
രാഷ്ട്രീയ
പാലയിലും
ചെറിയ
ചലനങ്ങൾ
ഉണ്ടാക്കി
തുടങ്ങി
പാല
രൂപത
ഇറക്കിയ
ഇടയലേഖനത്തിൽ
300
ലധികം
വരുന്ന
കേന്ദ്ര
സർക്കാറിന്റെ
ജനക്ഷേ
പദ്ധതികൾ
ലളിതമായി
വിശ്വാസികൾക്ക്
വിവരിച്ചു
നൽകി
എന്ന്
മാത്രമല്ല
ക്രൈസ്തവ
സഭ
ആസ്കീമുകളുടെ
പ്രചാരകരാകാൻ
അതിൽ
ചേരാൻ
ആഹ്വാനം
ചെയ്യുന്നു
എന്നത്
മാത്രം
മതി
BJP
സർക്കാറിനുള്ള
അംഗീകാരം...
ചരിത്രത്തിലാദ്യമായി
കൃഷിക്കാരന്റെ
എക്കൗണ്ടിൽ
6000
രൂപ
കിട്ടി.
കർഷക
സിദ്ധാന്തകാരനായ
മാണിസാറിന്റെ
ആത്മാവ്
പോലും
BJP
മുന്നണിക്ക്
വേണ്ടി
പ്രാർത്ഥിക്കുന്നുണ്ടാവും
ഇതെക്കെയാണ്
പാലയിലെ
അനുഭവങ്ങൾ...