'ഈ മുഖം എനിക്കൊരു പ്രശ്നമായിരുന്നില്ല'; ഇതാണ് പ്രണയം, ഒന്നും പറയാനില്ലെന്ന് സോഷ്യല്‍ മീഡിയ
പ്രണയമെന്നത് അവസാനിക്കാത്ത ഒരു വികാരമാണ്. ജീവിതത്തില്‍ ആര്‍ക്കും അത് ആരോട് വേണമെങ്കിലും തോന്നാം. ചില പ്രണയ ബന്ധങ്ങള്‍ കണ്ട് നാമെല്ലാവലരും അത്ഭുതത്തോടെ നോക്കാറുണ്ട് . അങ്ങനെ ഒരു പ്രണയ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് . മറ്റാരുമല്ല, സോഷ്യല്‍ മീഡിയയുടെ മനസ് കീഴടക്കിയ അപ്പുസ് എന്ന അഖിലിന്റെയും അമ്മുസ് എന്ന അമൃതയുടെയും പ്രണയത്തെ കുറിച്ചാണ്. ഇവരുടെ കഥ ഫേസ്ബുക്ക് അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറുകയാണ്. .
സ്വിം സ്യൂട്ടില്‍ നീരാടി ദിവ്യ പ്രഭ; ഗ്ലാമറസ് ലുക്ക് പൊളിച്ചെന്ന് ആരാധകര്‍, ചിത്രങ്ങള്‍ വൈറല്‍

ഇപ്പോഴിതാ തങ്ങളുടെ പ്രണയ കഥയെ കുറിച്ച് തുറന്നുപറയുകയാണ് അപ്പുവും അമ്മുവും. ബിഹൈന്‍ഡ് വുഡ്സ് കോള്‍ഡിന് നല്കിയ അഭിമുഖത്തിലാണ് ഇരുവരും തങ്ങളുടെ പ്രണയകഥ വെളിപ്പെടുത്തുന്നത്. വര്‍ഷങ്ങള്‍ മുമ്പ് ഒരു തീപിടുത്തത്തില്‍ അമ്മുവിന്റെ ശരീരത്തില്‍ പൊള്ളലേറ്റിരുന്നു. അമ്മുവിന്റെയും അപ്പുവിന്റെയും വാക്കുകളിലേക്ക്....

ചെറുപ്പും മുതലേ ഞങ്ങള്‍ സുഹൃത്തുക്കളായിരുന്നു. അത് പിന്നീട് ഇഷ്ടത്തിലേക്ക് മാറുകയായിരുന്നു. നേരിട്ട് കാണാറുണ്ടെങ്കിലും പാസ് ചെയ്ത് പോവാറേ ഉള്ളൂ. പിന്നീട് ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെടുന്നത്. അങ്ങനെ സുഹൃത്തുക്കളായി. പിന്നീട് നേരിട്ട് കണ്ട് കുറച്ചുകൂടി അടുക്കുകയായിരുന്നു. അങ്ങനെയാണ് പിന്നീട് ഇഷ്ടത്തിലേക്ക് മാറിയത്.

അമ്മു ഒമ്പതാം ക്ലാസിലും താന്‍ ഡിഗ്രീ രണ്ടാം വര്‍ഷം പഠിക്കുമ്പോഴാണ് ഞങ്ങള്‍ പരിചയപ്പെട്ടതെന്ന് അപ്പു പറഞ്ഞു. അപ്പോഴാണ് പരിചയപ്പെട്ടത്. ഒരു വര്‍ഷത്തിന് ശേഷമുള്ള വാലന്റൈന്‍സ് ഡേയിലാണ് പ്രണയം പറഞ്ഞത്. രണ്ട് പേര്‍ക്കും അങ്ങോട്ടും ഇങ്ങോട്ടും ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞാണ് ഞങ്ങള്‍ കാണാന്‍ തീരുമാനിച്ചത്. എന്നാല്‍ അന്ന് കാണാന്‍ സാധിച്ചില്ല.

തുടര്‍ന്ന് രാത്രി മെസേജിലൂടെയാണ് ഞങ്ങള്‍ പ്രണയം പറഞ്ഞത്. കാണാന്‍ പറ്റാത്തതിന്റെ വിഷമത്തില്‍ വാട്സാപ്പിലൂടെ അമ്മു ഐ ലവ് യു എന്ന് പറയുകയായിരുന്നു. തുടര്‍ന്ന് മറുപടിയായി അപ്പുവും പ്രണയം പറഞ്ഞു. ഇഷ്ടമാണെന്ന് പറഞ്ഞതിന്റെ അടുത്ത ദിവസം ഞങ്ങള്‍ ക്ഷേത്രത്തില്‍ വച്ച് കണ്ടു.

തുടര്‍ന്ന് രാത്രി മെസേജിലൂടെയാണ് ഞങ്ങള്‍ പ്രണയം പറഞ്ഞത്. കാണാന്‍ പറ്റാത്തതിന്റെ വിഷമത്തില്‍ വാട്സാപ്പിലൂടെ അമ്മു ഐ ലവ് യു എന്ന് പറയുകയായിരുന്നു. തുടര്‍ന്ന് മറുപടിയായി അപ്പുവും പ്രണയം പറഞ്ഞു. ഇഷ്ടമാണെന്ന് പറഞ്ഞതിന്റെ അടുത്ത ദിവസം ഞങ്ങള്‍ ക്ഷേത്രത്തില്‍ വച്ച് കണ്ടു.

മറ്റുള്ളവരൊക്കെ തന്നെ കാണുമ്പോള്‍ മുഖത്തെ സര്‍ജറി എന്നാണ് എന്നൊക്കെ ചോദിക്കാറുണ്ട്. എന്നാല്‍ അപ്പു അതിനെ കുറിച്ച് ഒരിക്കലും ചോദിച്ചിട്ടില്ല, ഞാന്‍ അങ്ങോട്ട് പറഞ്ഞാല്‍ പോലും എന്തിനാണ് സര്‍ജറി, എനിക്ക് അതുകൊണ്ട് ഒരു കുഴപ്പവുമില്ലെന്ന് മറുപടി പറഞ്ഞെന്നും അമ്മു പറഞ്ഞു.
-
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി












Click it and Unblock the Notifications