കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട് മിഠായിത്തെരുവ് കാണാന്‍ അറബികളുമെത്തി

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: പൂര്‍വികരുടെ കാല്‍പാദമണിഞ്ഞ മിഠായിത്തെരുവ് കാണാന്‍ അറബികളുമെത്തി. ചികിത്സാവശ്യാര്‍ഥം കോഴിക്കോട്ടെത്തിയ ഒമാനില്‍നിന്നുള്ള കുടുംബമാണ് മിഠായിത്തരുവ് സന്ദര്‍ശിച്ചത്.

കാട്ടുകുക്കെയില്‍ കൊല്ലപ്പെട്ട കര്‍ണ്ണാടക സ്വദേശിയുടെ അച്ഛനില്‍ നിന്ന് ഡിഎന്‍എ പരിശോധനക്ക് രക്തസാമ്പിള്‍ ശേഖരിച്ചു കാട്ടുകുക്കെയില്‍ കൊല്ലപ്പെട്ട കര്‍ണ്ണാടക സ്വദേശിയുടെ അച്ഛനില്‍ നിന്ന് ഡിഎന്‍എ പരിശോധനക്ക് രക്തസാമ്പിള്‍ ശേഖരിച്ചു

ഇവരുടെ സഹായിയായ മലയാളിയില്‍നിന്ന് തെരുവിനെക്കുറിച്ചുള്ള വിവരങ്ങള്‍ കേട്ടറിഞ്ഞാണ് സംഘം സന്ദര്‍ശനത്തിനെത്തിയത്. അറബികള്‍ അടക്കമുള്ള വിദേശികളാണ് മിഠായിത്തെരുവിന് സ്വീറ്റ് മീറ്റ് സ്ട്രീറ്റ് എന്നു പേരിട്ടത്.

arabii

ഹലുവയെയാണ് ഇവര്‍ സ്വീറ്റ് മീറ്റ് അഥവാ മധുരമുള്ള ഇറച്ചി എന്ന അര്‍ഥത്തില്‍ പേരു ചൊല്ലി വിളിച്ചത്. ഇവരെക്കൂടാതെ തദ്ദേശീയരും വിദേശികളുമായ ധാരാളം പേര്‍ ഇപ്പോള്‍ കോഴിക്കോട്ടെത്തിയാല്‍ മിഠായിത്തെരുവുകൂടി സന്ദര്‍ശിച്ചാണ് മടങ്ങുന്നത്.

English summary
Arabees came for seeing sm street in kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X