സൈനികാസ്ഥാനത്ത് നടന്ന കരസേനാ ദിനാഘോഷ കാഴ്ച
തിരുവനന്തപുരം: അറുപത്തിയേഴാമത് കരസേനാ ദിനം വിപുലമായ ചടങ്ങുകളോടെ അരങ്ങേറി. സൈനിക ആസ്ഥാനത്തെ പാങ്ങോട് യുദ്ധ സ്മാരകത്തില്‍ സൈനിക ഉദ്യോഗസ്ഥര്‍ പുഷ്പാര്‍ച്ചന നടത്തി. അനുസ്മരണ പരേഡുകളും വിവിധ പരിപാടികളും നടന്നു. പാങ്ങോട് സ്റ്റേഷന് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ സമീര്‍ സലൂങ്കേ യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചാണ് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്.

മുന്‍ സൈനിക ഉദ്യോഗസ്ഥര്‍ക്കും വിമുക്തഭടന്മാര്ക്കും വേണ്ടി റിട്ട.ലഫ്.ജനറല്‍ തോമസ് മാത്യു, റിട്ട.ബ്രിഗേഡിയര്‍ ആര്.കെ മോഹന്‍, റിട്ട.കേണല്‍ ആര്‍എസ് നായര്‍ എന്നിവരും, വിവിധ യൂണിറ്റുകളിലെ കമാന്‍ഡിങ് ഓഫീസര്‍മാരും ഉദ്യോഗസ്ഥരും ജവാന്മാരും പാങ്ങോട് യുദ്ധ സ്മാരകത്തില്‍ പുഷ്പ ചക്രം സമര്‍പ്പിച്ചു.
ചടങ്ങില്‍ ഷഹീദോം കോ സലാമി ശസ്ത്രയും ശോക് ശസ്ത്രയും പങ്കെടുത്തു. സൈനിക ഉദ്യോഗസ്ഥര്‍ ലാസ്റ്റ് പോസ്റ്റ് ആലപിക്കുകയും ചെയ്തു.

ആദര സൂചകമായി സല്യൂട്ട്
പാങ്ങോട് സ്റ്റേഷന് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ സമീര്‍ സലൂങ്കേ യുദ്ധസ്മാരകത്തിനു സല്യൂട്ട് നല്കി

പുഷ്പചക്രം സമര്‍പ്പിച്ചു
സമീര്‍ സലൂങ്കേ സ്മാരകത്തില്‍ പുഷ്പചക്രം സമര്‍പ്പിക്കുന്നു

അനുസ്മരിച്ചു
മുന്‍ സൈനിക ഉദ്യോഗസ്ഥര്‍ക്കും വിമുക്തഭടന്മാര്ക്കും വേണ്ടി റിട്ട.ലഫ്.ജനറല്‍ തോമസ് മാത്യു അനുസ്മരണം നടത്തി

സൈനികാസ്ഥാനത്ത് ഗംഭീര പരേഡ്
അറുപത്തിയേഴാമത് കരസേനാ ദിനം അനുസ്മരണ പരേഡുകളോടെ ആഘോഷിച്ചു

ലാസ്റ്റ് പോസ്റ്റ് ആലപിച്ചു
സൈനിക ഉദ്യോഗസ്ഥര്‍ ലാസ്റ്റ് പോസ്റ്റ് ആലപിക്കുകയും ചെയ്തു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications