അന്താരാഷ്ട്ര യോഗദിനം എറണാകുളം ജില്ലയില്‍ 200 കേന്ദ്രങ്ങളിലായി 25000 പേര് പങ്കെടുക്കും
ദില്ലി: അന്താരാഷ്ട്ര യോഗ ദിനമായ ജൂണ്‍ 21 ന് ആര്‍ട്ട് ഓഫ് ലിവിംഗ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്തി ല്‍ 200 ലധികം കേന്ദ്രങ്ങളിലായി 25000 പേര്‍ക്ക് യോഗ പരിശീലിക്കുന്നതിനുള്ള സന്നാഹങ്ങൾ പൂര്‍ത്തിയായി. ജില്ലയിലെ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍, കോളേജുകള്‍ ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്തുകള്‍, അലോപ്പതി, ആയുര്‍വ്വേദ, ഹോമിയോ ആശുപത്രികള്‍, ബാങ്കുകള്‍, ഓഫീസുകള്‍, ക്ലബുകള്‍, നേവി, കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ്, സന്നദ്ധ സംഘടനകള്‍ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാവും യോഗ ക്ലാസുകള്‍ നടത്തുന്നത്. വിദഗ്ധരായ യോഗ പരിശീലരുടെ വലിയനിരതന്നെ കേരളത്തിൽ സേവനത്തിനായെത്തും.

യോഗ ദിനത്തിന് മുന്നോടിയായിട്ടുള്ള സൗജന്യ പരിശീലന പരിപാടി മെയ് 20-ന് ആരംഭിച്ചു. ഒരാഴ്ച നീണ്ടു നില്ക്കുന്ന സൗജന്യ പരിശീലനം ജൂണ്‍ 16ന് ആരംഭിക്കും. ആര്‍ട്ട് ഓഫ് ലിവിങ്ങിൻറെ തനത് പരിപാടിയായ 'സണ്‍ നെവര്‍ സെറ്റ്സ്' ജൂണ്‍ 16 ന് രാവിലെ 6 മണിക്ക് ആരംഭിക്കും. ലോകമെമ്പാടുമുള്ള പ്രവര്‍ത്തകര്‍ 24 മണിക്കൂറും ഇതനുസരിച്ച് യോഗ ചെയ്യും. ജില്ലയുടെ വിവിധ കേന്ദ്രങ്ങളിലും ഇതനുസരിച്ച് ക്ലാസുകള്‍ നടക്കും.
സൗജന്യ ക്ലാസുകള്‍കും യോഗദിന ക്ലാസുകൾക്കും താല്പര്യമുള്ളവര് 9447607913 ല്‍ ബന്ധപ്പെടേണ്ടതാണെന്ന്. ആർട് ഓഫ് ലിവിങ് എറണാകുളം ജില്ലാസെക്രട്ടറി ബൈജു ആര് നായര്‍, പ്രൊജ്ക്ട് കോർഡിനേറ്റർ നളിനകുമാര്‍ എന്നിവർ അറിയിക്കുന്നു.
പത്രസമ്മേളനത്തില്‍ ശ്രീ. ബൈജു ആര് നായര്‍, (സെക്രട്ടറി) , ശ്രീ. ജയകൃഷ്ണന്, (റീജ്യണൽ സെക്രട്ടറി) ശ്രീ. നളിനകുമാര്‍( പ്രൊജ്ക്ട് കോർഡിനേറ്റർ, ശ്രീമതി. പദ്മാവതി.കെ.പി (ജില്ല വികസന കമ്മിറ്റി അംഗം), ബൈജു ആര് നായർ എന്നിവര്‍ പങ്കെടുത്തു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications