ചിത്രകാരന് എംവി ദേവന് അന്തരിച്ചു
ചിത്രകാരന് എംവി ദേവന് അന്തരിച്ചു
കൊച്ചി: പ്രമുഖ ചിത്രകാരനും ശില്പിയും എഴുത്തുകാരനും ആയ എംവി ദേവന് അന്തരിച്ചു. 86 വയസ്സായിരുന്നു. കേരളത്തില്‍ ആധുനിക ചിത്രകലാ പ്രസ്ഥാനത്തിന്റെ മുന്‍നിരക്കാരില്‍ ഒരാളായിരുന്നു ദേവന്.
വൃക്കരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊച്ചിയില്‍ വച്ചായിരുന്നു മരണം. കേരള സംസ്ഥാന ലളിത കലാ അക്കാദമിയുടെ അധ്യക്ഷസ്ഥാനം വഹിച്ചിട്ടുണ്ട്.

1928 ജനുവരി 15 ന് കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിക്കടുത്ത് പന്ന്യന്നൂരിലാണ് എംവി ദേവന് ജനിച്ചത്. മദ്രാസ് സ്കൂള്‍ ഓഫ് ആര്‍ട്സ് ആന്റ് ക്രാഫ്റ്റ്സില്‍ നിന്ന് ചിത്രകല അഭ്യസിച്ചു.
കെസിഎസ് പണിക്കരും ഡിപി റോയ് ചൗധരിയും ഒക്കെയായിരുന്നു മദ്രാസില്‍ ദേവന്റെ ഗുരുക്കന്മാര്. പിന്നീട് എം ഗോവിന്ദനെ കണ്ടുമുട്ടിയതാണ് എംവി ദേവന്റെ വീക്ഷണ കോണുകളെ ആകെ മാറ്റിമറിച്ചത്.
പഠനകാലത്തിന് ശേഷം മദ്രാസില്‍ നിന്ന് തിരിച്ചെത്തിയ എംവി ദേവന് മാതൃഭൂമിയില്‍ ജോലിയില്‍ പ്രവേശിച്ചു. ഒമ്പത് വര്‍ഷത്തോളം മാതൃഭൂമിയുടെ ചിത്രകാരനായിരുന്ന ദേവന് പിന്നീട് തിരിച്ച് മദ്രാസിലേക്ക് തന്നെ പോവുകയായിരുന്നു.
എഴുത്തും ചിത്രകലയും പ്രഭാഷണവും ശില്പ നിര്‍മാണവും എല്ലാം ഒരുപോലെ ഴങ്ങുന്ന ഒരു ബഹുമുഖ പ്രതിഭയായിരുന്നു എംവി ദേവന്. പത്താം വയസ്സില്‍ ചിത്രമെഴുത്ത് തുടങ്ങിയതാണ്. തന്റെ അച്ഛനില്‍ നിന്നാണ് വരയുടെ പാരമ്പര്യം തന്നിലേക്ക് വന്ന് ചേര്‍ന്നതെന്ന് എംവി ദേവന് പറഞ്ഞിട്ടുണ്ട്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications