Get Updates
Get notified of breaking news, exclusive insights, and must-see stories!

പിഡിപിയുമായി സഖ്യമുണ്ടാക്കി ഭരിക്കുന്ന ബിജെപി രാജ്യദ്രോഹികളല്ലേയെന്ന് അരുന്ധതി

ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ അഫ്‌സല്‍ ഗുരുവിന്റെ ഓര്‍മ്മ ദിവസത്തില്‍ രാജ്യദ്രോഹികളാകാന്‍ പറഞ്ഞു കൊണ്ടുള്ള അരുന്ധതിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിനു പിന്നാലെ വീണ്ടും അഫ്‌സല്‍ ഗുരുവിനെക്കുറിച്ച് അരുന്ധതി ഫേസ്ബുക്ക് പോസ്‌ററിട്ടിരിക്കുകയാണ്. ബിജെപിക്കെതിരെ വിമര്‍ശനവുമായിട്ടാണ് അരുന്ധതി എത്തിയിരിക്കുന്നത്.

സംഘിയുക്തിയില്‍ അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയെ എതിര്‍ക്കുന്നത് രാജ്യദ്രോഹമാണ്. ഇന്നും അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയില്‍ അപലപിക്കുന്നുവെന്നും അരുന്ധതി കുറിച്ചു. പിഡിപിയുമായി സഖ്യമുണ്ടാക്കി ഭരിക്കുന്ന ബിജെപി രാജ്യദ്രോഹികളല്ലേയെന്നും അരുന്ധതി ചോദിക്കുന്നു.

വധശിക്ഷയില്‍ അപലപിക്കുന്നു

വധശിക്ഷയില്‍ അപലപിക്കുന്നു

സംഘിയുക്തിയില്‍ അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയെ എതിര്‍ക്കുന്നത് രാജ്യദ്രോഹമാണ്. ഇന്നും അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയില്‍ അപലപിക്കുന്നുവെന്നും അരുന്ധതി കുറിച്ചു.

ബിജെപി രാജ്യദ്രോഹികളല്ലേ?

ബിജെപി രാജ്യദ്രോഹികളല്ലേ?

അഫ്‌സല്‍ ഗുരുവിന്റെ മൃതദേഹം കാശ്മീരിന് വിട്ടുനല്‍കണമെന്നാവശ്യപ്പെടുന്ന പിഡിപിയുമായി സഖ്യമുണ്ടാക്കി ഭരിക്കുന്ന ബിജെപി രാജ്യദ്രോഹികളല്ലേയെന്നും അരുന്ധതി ചോദിക്കുന്നു.

ഹിപ്പോക്രസി

ഹിപ്പോക്രസി

ഹിപ്പോക്രസി ഒരു കാവിത്തുണിയില്‍ ചുരുട്ടിയെടുത്ത് സ്ഥലം വിട്ടോയെന്നും അരുന്ധതി വിമര്‍ശിക്കുന്നു.

രാജ്യദ്രോഹികളാകൂ

രാജ്യദ്രോഹികളാകൂ

ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ അഫ്‌സല്‍ ഗുരുവിന്റെ ഓര്‍മ്മ ദിവസത്തില്‍ രാജ്യദ്രോഹികളാകാന്‍ പറഞ്ഞു കൊണ്ട് അരുന്ധതി കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇത് ചര്‍ച്ചയ്ക്ക് വഴിവെക്കുകയും ചെയ്തു.

അരുന്ധതി പറയുന്നത്

അരുന്ധതി പറയുന്നത്

തെളിവുകളുടെ അഭാവത്തിലാണ് അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പിലാക്കിയതെന്നാണ് അരുന്ധതി പറയുന്നത്. അനീതികള്‍ക്കെതിരെ, മനുഷ്യത്വ നിരാസങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നത് രാജ്യദ്രോഹ കുറ്റമെങ്കില്‍ ഈ മാര്‍ദക ഭരണകൂടത്തിനു മുന്നില്‍ നമുക്ക് രാജ്യദ്രോഹികളാകാമെന്നാണ് അരുന്ധതി നേരത്തെ പറഞ്ഞത്.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+