അരുവിക്കര ഉപതിരഞ്ഞെടുപ്പ്: 10128 വോട്ടിന് ശബരിനാഥന് ജയിച്ചു
തിരുവനന്തപുരം: അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ കോണ്ഡഗ്രസ് സ്ഥാനാര്‍ത്ഥി കെഎസ് ശബരിനാഥന് ജയിച്ചു
10:35 AM
- ശബരിനാഥന് 56,448 വോട്ട് നേടി
- വിജയകുമാറിന് 46,320 വോട്ട്
- ഒ രാജഗോപാലിന് 34,145
- നോട്ട നാലാം സ്ഥാനത്ത്-1430 വോട്ട്
- പിസി ജോര്‍ജ്ജിന്റെ സ്ഥാനാര്‍ത്ഥി അഞ്ചാം സ്ഥാനത്ത്. 1197 വോട്ടുകള്‍ മാത്രം
10:32 AM
- 10128 വോട്ടിന് ശബരിനാഥന് ജയിച്ചു
10:30 AM
- അച്ഛന്റേയും സര്‍ക്കാരിന്റേയും വിജയമെന്ന് ശബരിനാഥന്
- കാര്ത്തികേയന് ആറാമതും ജയിച്ചുവെന്ന് സുലേഖ
10:20 AM
- ശബരിനാഥന് വൻ വിജയത്തിലേയ്ക്ക്
- ഭൂരിപക്ഷം ഏഴായിരം കവിഞ്ഞു
- ബിജെപിയ്ക്ക് ഇരുപത്തി ആറായിരത്തിലധികം വോട്ടുകള്‍
9:50 AM
- ശബരിനാഥന്റെ ലീഡ് ആറായിരം കവിഞ്ഞു
9:30 AM
- ശബരിനാഥന്റെ ലീഡ് നാലായിരം കവിഞ്ഞു
- 66 ബൂത്തുകളിലെ വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ ശബരിനാഥന്റെ ലീഡ് 4276
9:22 AM
- ബിജെപിയ്ക്ക് റെക്കോര്‍ഡ് വോട്ട്; ഒ രാജഗോപാല്‍ പതിനായിരത്തിലധികം വോട്ട് നേടി
9:16 AM
- 45 ബൂത്തുകളിലെ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ശബരിനാഥന്റെ ലീഡ് 3218
9:10 AM
- ഇടതുമുന്നണിയുടെ വിതുര പഞ്ചായത്തില്‍ ശബരിനാഥന് 1052 വോട്ടുകളുടെ ലീഡ്
- കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജി കാര്ത്തികേയന് ലഭിച്ചതിനേക്കാള്‍ ഇരട്ടി വോട്ടുകളുടെ ലീഡ്
9:00 AM
- ഇടതുമുന്നണി ഭരിയ്ക്കുന്ന വിതുര പഞ്ചായത്തിലും ശബരിനാഥന് വ്യക്തമായ ലീഡ്

8:50 AM
- ബിജെപി ശക്തമായ പ്രകടനം; ആദ്യ റൗണ്ടില്‍ 3294 വോട്ട്

8:45 AM
- ആദ്യ റൗണ്ട് വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ ശബരിനാഥന്റെ ലീഡ് 1422
- നോട്ട നാലാം സ്ഥാനത്ത്
8:40 AM
- ബിജെപിയ്ക്ക് ശക്തമായ മുന്നേറ്റം; കഴിഞ്ഞ തവണത്തേക്കാള്‍ ഇരട്ടിയിലധികം വോട്ടുകള്‍
8:25 AM
- തൊലിക്കോട് പഞ്ചായത്തില്‍ ശബരിനാഥന് ലീഡ്
- രണ്ടാം സ്ഥാനത്ത് ഒ രാജഗോപാല്‍
8:10 AM
- പോസ്റ്റല്‍ വോട്ടുകളില്‍ സിപിഎം സ്ഥാനാര്‍ത്ഥി എം വിജയകുമാര്‍ മുന്നില്‍
- ആറെണ്ണത്തില്‍ നാലെണ്ണം വിജയകുമാറിന്, രണ്ടെണ്ണം ശബരിനാഥന്
More From
-
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും












Click it and Unblock the Notifications