ആര്യയുടെ സംസ്ക്കാരം വെള്ളിയാഴ്ച, ദുരൂഹമായി അമ്മയ്ക്ക് വന്ന ഫോണ്‍കോള്‍
കോന്നി: ട്രെയിനില്‍ നിന്ന് വീണ് മരിച്ച കോന്നി പെണ്‍കുട്ടികളില്‍ അവസാനം മരണത്തിന് കീഴടങ്ങിയ ആര്യയുടെ സംസ്ക്കാരം വെള്ളിയാഴ്ച. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിയ്ക്കുകയാണ് മൃതദേഹം. തോപ്പില്‍ ലക്ഷം വീട് കോളനിയിലെ വീട്ടുവളപ്പില്‍ മൃതദേഹം സംസ്ക്കരിയ്ക്കും, സൗദിയിലുള്ള ആര്യയുടെ അച്ഛന് നാട്ടിലെത്തുന്നതിന് വേണ്ടിയാണ് ബന്ധുക്കള്‍ കാത്തിരിയ്ക്കുന്നത്.
സംഭവത്തിലെ ദുരൂഹത നീക്കാന്‍ പൊലീസിന് ഇതുവരേയു കഴിഞ്ഞിട്ടില്ല. കുട്ടികളെ അന്വേഷിയ്ക്കേണ്ടതിന് പകരം അവരുടെ ബന്ധങ്ങള്‍ ചികയാനാണ് പൊലീസ് ശ്രമിച്ചതെന്ന് ബന്ധുക്കള്‍ ആരോപിയ്ക്കുന്നു. പൊലീസില്‍ നിന്ന് നീതി ലഭിച്ചില്ലെങ്കില്‍ കോടതിയെ സമീപിയ്ക്കുമെന്ന് ആര്യയുടെ അച്ഛന് സുരേഷ് പറഞ്ഞു. കുട്ടികളെ കാണാതായ ജിവസം സ്കൂള്‍ നിന്നെന്നു പറഞ്ഞ് ആര്യയുടെ അമ്മയ്ക്ക് ലഭിച്ച ഫോണ്‍ സന്ദേശം അന്വേഷിയ്ക്കണം.

മൂവരേയും കഴിഞ്ഞ ഒന്‍പതിന് സ്കൂളിലേയ്ക്കുള്ള യാത്രയിലാണ് കാണാതായത്. സ്കൂളില്‍ സമരമായിരുന്നെങ്കിലും ഉച്ചയോടെ കുട്ടികള്‍ മടങ്ങിവരാതിരുന്നതോടെ അന്വേഷണം തുടങ്ങിയിരുന്നു. ഇതിനിടെ ആര്യ, രാജിയുടെ അമ്മയുടെ ഫോണിലേയേക്ക് വിളിച്ചത് ദുരൂഹത വര്‍ധിപ്പിയ്ക്കുന്നു.
കുട്ടികള്‍ ദില്ലി ടിക്കറ്റ് റദ്ദാക്കി പണം വാങ്ങാന്‍ ശ്രമം നടത്തിയിരുന്നു. കുട്ടികളുടെ നടപടിയില്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് സംശയം ഉണ്ടായിരുന്നെങ്കിലും അവര്‍ പൊലീസില്‍ വിവരം അറിയിച്ചിരുന്നില്ല. പകരം കുട്ടികളോട് കാത്തിരിയ്ക്കാന്‍ പറഞ്ഞു. ഈ ഇടവേളയില്‍ പെണ്‍കുട്ടികള്‍ മാവേലിക്കര വിടുകയും ചെയ്തു
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം -
ജോലി പോയത് 30000 പേര്‍ക്ക്; കൂട്ടപ്പിരിച്ചുവിടലുമായി ഒറാക്കിള്‍, മെയില്‍ വന്നത് അതിരാവിലെ












Click it and Unblock the Notifications