മനുഷ്യത്വം ഇല്ലാത്ത ഏതു പ്രവൃത്തിയും ഫാസിസമാണെന്ന് ആഷിക് അബു
കൊച്ചി: ഫാസിസം എന്നു പറഞ്ഞാല്‍ എന്താണ്? ഇതിനുള്ള ഉത്തരം സംവിധായകന് ആഷിക് അബു പറഞ്ഞു തരും. മനുഷ്യത്വം ഇല്ലാത്ത ഏതു പ്രവൃത്തിയും ഫാസിസമാണെന്ന് ആഷിക് അബു പറയുന്നു. ഡിസംബര്‍ 19നും 20നും നടക്കാനിരിക്കുന്ന മനുഷ്യസംഗമം എന്ന പരിപാടിയുടെ പോസ്റ്റ് ഷെയര്‍ ചെയ്തു കൊണ്ടാണ് ആഷിക് ഇക്കാര്യം വ്യക്തമാക്കുന്നത്.
മനുഷ്യരിലൊരാളായി അണിചേരൂ എന്നു പറഞ്ഞാണ് ആഷിക് അബു പരിപാടിയുടെ പോസ്റ്റിട്ടിരിക്കുന്നത്. മനുഷ്യത്വം എന്നാല്‍ എന്താണെന്ന് ചോദിച്ച ഫേസ്ബുക്ക് സുഹൃത്തിനോട് ആഷിക് പറഞ്ഞതിങ്ങനെ....മനുഷ്യത്വം ഇല്ലാത്ത ഏതു പ്രവൃത്തിയും ഫസിസം തന്നെ.
മനുഷ്യരിലൊരാളായി അണിചേരൂ.. !
Posted by Aashiq Abu onSaturday, December 12, 2015
ഇന്ത്യയില്‍ വര്‍ദ്ധിച്ചു വരുന്ന അസഹിഷ്ണുതയ്ക്കും മത-വര്‍ഗീയ ഫാസിസ്റ്റ് പ്രവണതകള്‍ക്കുമെതിരെ 40ഓളം സംഘടനകള്‍ ചേര്‍ന്നാണ് പീപ്പിള്‍ എഗൈന്‍സ്റ്റ് ഫാസിസം സംഘടിപ്പിക്കുന്നത്. എറണാകുളം ടൗണ്‍ ഹാളിലാണ് മനുഷ്യ സംഗമം സംഘടിപ്പിക്കുന്നത്. ഫാസിസം എല്ലാതരത്തിലും സമൂഹത്തെ തകര്‍ക്കുകയാണെന്നാണ് ഇവര്‍ പറയുന്നത്.
അതുകൊണ്ടുതന്നെ ഇത്തരം കൂട്ടായ്മകള്‍ക്ക് വളരെ പ്രധാന്യമുണ്ടെന്നും വിലയിരുത്തുന്നു. പ്രശസ്ത എഴുത്തുകാരും ആക്ടിവിസ്റ്റുകളും ഇതിനു നേതൃത്വം നല്‍കുന്നുണ്ട്. ഡോ.പിഎം ഭാര്‍ഗ്ഗവ, ഷഹബാസ് അമന്, റിമ കല്ലിങ്കല്‍, എം.എ ബേബി, സലിംകുമാര്‍ തുടങ്ങി ഒട്ടേറെ പേര് പങ്കെടുക്കുന്നുണ്ട്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications