Get Updates
Get notified of breaking news, exclusive insights, and must-see stories!

ലക്ഷ്മി നായരല്ല..ലക്ഷ്മി നാറി'..യെന്ന് ഏഷ്യാനെറ്റ്...ഏറ്റുപിടിച്ച് സോഷ്യല്‍ മീഡിയ..വീഡിയോ വൈറൽ..

ലക്ഷ്മി നായരെക്കുറിച്ചുള്ള ഏഷ്യാനെറ്റ് വാർത്താ അവതാരകയുടെ നാക്ക് പിഴ വൻ ഹിറ്റ്

കോഴിക്കോട് : ചാനല്‍ അവതാരകര്‍ക്ക് നാക്ക് പിഴ സംഭവിക്കുന്നത് പുതിയ സംഭവമല്ല. അവതാരകരുടെ നാക്കുപിഴകള്‍ ചേര്‍ത്തുവെച്ച് ചാനലുകാര്‍ തന്ന കൊല്ലാവസാനം കോമഡി പരിപാടികള്‍ ചെയ്യുന്ന പതിവുമുണ്ട്. ലക്ഷ്മി നായര്‍ക്കെതിരായ ലോ അക്കാദമി സമരവിഷയം കത്തി നില്‍ക്കുമ്പോള്‍ ഏഷ്യാനെറ്റ് ന്യൂസ് അവതാരക നാക്ക് പിഴയിലൂടെ താരമാവുകയാണ്.

lakshmi

ലോ അക്കാദമിയിലെ സമരം റിപ്പോര്‍ട്ട് ചെയ്യുന്ന റിപ്പോര്‍ട്ടറോട് ചോദ്യം ചോദിക്കവെയാണ് ഏഷ്യാനെറ്റിന്റെ വാർത്താ അവതാരകയ്ക്ക് നാക്ക് പിഴച്ചത്. ലക്ഷ്മി നായര്‍ എന്ന് പറയാനുദ്ദേശിച്ച അവതാരികയുടെ നാക്കില്‍ വന്നത് പക്ഷേ ലക്ഷ്മി നാറിയെന്നാണ്. അവതാരക പെട്ടെന്ന് തന്നെ തെറ്റ് തിരുത്തി ചോദ്യം തുടര്‍ന്നെങ്കിലും സോഷ്യല്‍ മീഡിയ അതേറ്റെടുത്ത് കഴിഞ്ഞു. അവതാരകയ്ക്ക് നാക്ക് പിഴച്ചതാണെങ്കിലും സംഭവം ശരിയാണെന്നാണ് ഭൂരിപക്ഷം പേരും കമന്റ് ചെയ്യുന്നത്. നാക്ക് പിഴച്ചത് തന്നെയാണോ അതോ മനപ്പൂര്‍വ്വമാണോ എന്നു ചോദിക്കുന്നവരും കുറവല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+