ആസിഫ് അലി സിനിമ: ശിവസേന വര്‍ഗീയ നിറം പകരുന്നെന്ന് ഫാന്‍സ്
ആസിഫ് അലി നായകനായ 'ഹായ് അയാം ടോണി'യെ സംബന്ധിച്ച് ഫേസ്ബുക്ക് പോസ്റ്റുകളും തുടര്‍ന്നു വന്ന വിവാദവും വര്‍ഗീയതയിലേക്ക് തിരിയുന്നു. സംഭവത്തില്‍ ശിവസേന ഇടപെട്ടതോടെയാണ് വിവാദം പുതിയ വഴിത്തിരിവിലേക്ക് നീങ്ങുന്നത്.
സിനിമയ്ക്കെതിരെയും നടന് ആസിഫ് അലിയ്ക്കെതിരിയെയും റാലി നടത്തിയ ശിവസേനയുടെ നടപടിക്കെതിരെ ആസിഫ് അലി ഫാന്‍സ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. സംഭവത്തിന് ശിവസേന വര്‍ഗീയ നിറം പകരുകയാണെന്ന് ആസിഫ് അലി ആരാധകര്‍ ആരോപണം ഉന്നയിക്കുന്നു.

ജൂനിയര്‍ ലാല്‍ സംവിധാനം ചെയ്ത ഹായ് അയാം ടോണി എന്ന ചിത്രം മോശമാണെന്നു പറയുകയും ചിത്രത്തിന്റെ ക്ലൈമാക്സ് പരസ്യമാക്കുകയും ചെയ്ത പെണ്‍കുട്ടികളെ ആസിഫ് അലി ഫാന്‍സ് തേടിപ്പിടിച്ച് ആക്രമിച്ചതിന് പിന്നാലെയാണ് ശിവസേന പ്രവര്‍ത്തകര്‍ റാലിയുമായി രംഗത്ത് വന്നത്. ആസിഫ് അലിയുടെ സിനിമകള്‍ തൃശ്ശൂരില്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബാനറും തൂക്കിപ്പിടിച്ചായിരുന്നു പ്രതിഷേധ റാലി.
സിനിമ മോശമാണെന്ന് അഭിപ്രായമിട്ടതുകൂടാതെ സിനിമയുടെ ക്ലൈമാക്സും പെണ്‍കുട്ടികള്‍ വെൡപ്പടുത്തിയിരുന്നു. സംഭവം ഫേസ്ബുക്കില്‍ വിവാദമാകുകയും എന്തും നേരില്‍ പറയാന്‍ പെണ്‍കുട്ടി ആസിഫ് അലി ഫാന്‍സിനെ വെല്ലുവിളിക്കുകയും ചെയ്തു. നേരില്‍ക്കണ്ടപ്പോള്‍ ഫാന്‍സ് ആക്രമിച്ചെന്ന് കാണിച്ച് പെണ്‍കുട്ടികള്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും പത്ര സമ്മേളനം വിളിക്കുകയും ചെയ്തതോടെയാണ് സംഭവം വഷളായത്.
-
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച












Click it and Unblock the Notifications