കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആസിഫലിയ്ക്ക് മതഭ്രാന്തന്‍മാരുടെ വക 'പൊങ്കാല'... എന്തിനെന്ന് അറിയണോ

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് പറഞ്ഞത് കാള്‍ മാക്‌സ് ആണ്. അതിനെപ്പറ്റി ഇപ്പോഴും ചര്‍ച്ചകളും തര്‍ക്കങ്ങളും നടന്നുകൊണ്ടിരിയ്ക്കുയാണ്. അതവിടെ നില്‍ക്കട്ടെ. അടുത്ത ദിവസങ്ങളില്‍ മതം ഫേസ്ബുക്കില്‍ ഉണ്ടാക്കുന്ന പൊല്ലാപ്പുകള്‍ ചിലതല്ല. ഒടുവിലിതാ യുവ നടന്‍ ആസിഫ് അലിയും മതഭ്രാന്തന്‍മാരുടെ ഇരയായിരിയ്ക്കുന്നു.

ലോര്‍ഡ്‌സ് മൈതാനത്തെ ക്രിക്കറ്റിന്റെ മെക്ക എന്ന് ആസിഫ് വിശേഷിപ്പിച്ചതാണ് ചിലരെ ചൊടിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് ലോര്‍ഡ്‌സില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ 'ദ മെക്കെ ഓഫ് ക്രിക്കറ്റ്- ലോര്‍ഡ്‌സ്' എന്ന കുറിപ്പോടെ ആസിഫ് പോസ്റ്റ് ചെയ്തത്. ഇതിനെ താഴെ വന്ന ചില കമന്റുകള്‍ ഞെട്ടിപ്പിയ്ക്കുന്നതാണ്.

മെക്കയും ലോര്‍ഡ്‌സും

മെക്കയും ലോര്‍ഡ്‌സും

വിശുദ്ധ മെക്കയെ ക്രിക്കറ്റ് മൈനവുമായി താരതമ്യം ചെയ്തതാണ് ഇയാളെ ചൊടിപ്പിച്ചത്.

എന്താണിത്ര പ്രശ്‌നം

എന്താണിത്ര പ്രശ്‌നം

ക്രിക്കറ്റിന്റെ മെക്ക എന്നാണ് ലോര്‍ഡ്‌സ് അറിയപ്പെടുന്നത്. അതില്‍ മതം ചേര്‍ക്കേണ്ടതുണ്ടോ?

ഒരു താരതമ്യവും ഇല്ലത്രെ

ഒരു താരതമ്യവും ഇല്ലത്രെ

മെക്കയും ലോര്‍ഡ്‌സും തമ്മില്‍ ഒരു താരതമ്യവും ഇല്ലത്രെ.

മര്യാദയ്ക്ക് നിന്നോ

മര്യാദയ്ക്ക് നിന്നോ

ചിലര്‍ അല്‍പം ദേഷ്യത്തോടെ വാക്കുകള്‍ കടുപ്പിച്ചാണ് പ്രതികരിച്ചിട്ടുള്ളത്.

സ്‌നേഹോപദേശവും ഉണ്ട്

സ്‌നേഹോപദേശവും ഉണ്ട്

പോസ്റ്റ് പിന്‍വലയ്ക്കാനുള്ള സ്‌നേഹത്തോടെ ഉപദേശങ്ങളും ഉണ്ട്.

പേര് കളയരുത്

പേര് കളയരുത്

ഇങ്ങനത്തെ പോസ്റ്റ് ഇട്ട് മുസ്ലീങ്ങളുടെ പേര് കളയരുതെന്നാണ് ഇയാള്‍ പറയുന്നത്.

ഇസ്ലാമിനെ അറിയില്ലേ

ഇസ്ലാമിനെ അറിയില്ലേ

ഇസ്ലാമിനെ പറ്റി ആസിഫിന് അറിയില്ലേ എന്നാണ് വേറൊരു ചോദ്യം.

ഇത് വേണ്ടായിരുന്നു

ഇത് വേണ്ടായിരുന്നു

എന്തും സഹിയ്ക്കാം... പക്ഷേ ഇത് വേണ്ടായിരുന്നു എന്നാണ് പറയുന്നത്.

ഭീഷണിയുണ്ട്

ഭീഷണിയുണ്ട്

ഭീഷണി കലര്‍ന്ന പ്രതികരണങ്ങളും ഉണ്ട്.

മറുപടികള്‍ ഉഗ്രന്‍

മറുപടികള്‍ ഉഗ്രന്‍

ആസിഫിനെ മതത്തിന്റെ പേരില്‍ ആക്രമിക്കാന്‍വരുന്നവര്‍ക്ക് ഉഗ്രന്‍ മറുപടികളും ചിലര്‍ നല്‍കുന്നുണ്ട്.

ഐസിയു രംഗത്ത്

ഐസിയു രംഗത്ത്

ആസിഫിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പൊങ്കാലയിട്ടുതുടങ്ങിയപ്പോള്‍ തന്നെ ഇന്റര്‍നാഷണല്‍ ചളു യൂണിയനില്‍ പോസ്റ്റ് വന്നു.

ആസിഫിന്റെ പോസ്റ്റ് കാണാം

ഇതാണ് ആസിഫ് അലിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌

English summary
Asif Ali's Facebook post under controversy for mentioning Lords as Mecca of Cricket.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X