കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്ലസ്ടു വില്‍ എഐഎസ്എഫിന്റെ പ്രതിഷേധം, ലാത്തിച്ചാര്‍ജ്ജ്

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: കോഴ വാങ്ങി പ്ലസ് ടുബാച്ച് അനുവദിച്ച വിദ്യാഭ്യാസമന്ത്രി രാജിവക്കണം എന്നാവശ്യപ്പെട്ട് എഐഎസ്എഫിന്റെ പ്രതിഷേധം. സെക്രട്ടേറിയറ്റിന് മുന്നില്‍ പോലീസും സമരക്കാരും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. ഒടുവില്‍ ലാത്തിച്ചാര്‍ജ്ജിലാണ് പ്രതിഷേധം അവസാനിച്ചത്.

എഐഎസ്എഫ് പ്രവര്‍ത്തകര്‍ വിദ്യാഭ്യാസമന്ത്രിയുടെ കോലം കത്തിച്ചു. സമരക്കാരുടെ ഭാഗത്ത് നിന്നാണ് ആക്രണം ഉണ്ടായതെന്നാണ് പോലീസ് പറയുന്നത്.

പ്രതിഷേധ പ്രകടനം

പ്രതിഷേധ പ്രകടനം

പ്രകടനമായിട്ടാണ് എഐഎസ്എഫ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന്റെ മുന്നിലെത്തിയത്.

മന്ത്രി രാജിവക്കണം

മന്ത്രി രാജിവക്കണം

പ്ലസ് ടു വിവാദത്തില്‍ വിദ്യാഭ്യാസമന്ത്രി പികെ അബ്ദുറബ്ബ് രാജിവക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രകടനം.

കോലം കത്തിക്കല്‍

കോലം കത്തിക്കല്‍

എഐഎസ്എഫ് പ്രവര്‍ത്തകര്‍ വിദ്യാഭ്യാസമന്ത്രിയുടെ കോലം കത്തിച്ചു.

അക്രമം

അക്രമം

പോലീസ് ബാരിക്കേട് തകര്‍ത്ത് മുന്നേറാന്‍ ശ്രമിക്കുന്ന എഐഎസ്എഫ് പ്രവര്‍ത്തകര്‍.

അടി തുടങ്ങി

അടി തുടങ്ങി

പോലീസിനെ അക്രമിക്കാന്‍ ശ്രമിക്കുന്ന എഐഎസ്എഫ് പ്രവര്‍ത്തകരെ പോലീസ് തടയുന്നു.

English summary
AISF strike demanding the resignation of Education Minister ended in tension.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X