കേരളത്തിലെ മാലിന്യം തൂത്തെറിയാൻ ബിജെപി വേണം: കേന്ദ്ര മന്ത്രി സുരേഷ് പ്രഭു പറയുന്നു
ആലപ്പുഴ: ഇടതും വലതും മാറി മാറി ഭരിച്ച് കേരളത്തിൽ മാലിന്യം നിറഞ്ഞു. അത് തൂത്തെറിയാൻ ബിജെപിയ്ക്കേ സാധിക്കൂ. നിങ്ങൾ ബിജെപിയ്ക്ക് ഒരവസരം തന്നു നോക്കൂ. - കേന്ദ്ര റെയിൽവേ മന്ത്രി സുരേഷ് പ്രഭുവിന്റേതാണ് വാക്കുകൾ.
എൽഡിഎഫിനും യുഡിഎഫിനും ആദർശമില്ല. കൊലപാതക രാഷ്ട്രീയത്തിലാണ് എൽഡിഎഫുകാരുടെ ശ്രദ്ധ. യുഡിഎഫുകാർക്ക് താത്പര്യം അഴിമതിയിലാണ്. ഇരു കൂട്ടർക്കും മറുപടി നൽകാൻ ജനങ്ങൾക്ക് കിട്ടിയ അവസരമാണ് ഈ തിരഞ്ഞെടുപ്പ്- സുരേഷ് പ്രഭു പറഞ്ഞു.

ഈ തിരഞ്ഞെടുപ്പിൽ എൻഡിഎ ജയിച്ചാൽ മേക്ക് ഇൻ ഇന്ത്യ നയിക്കുന്നത് കേരളമായിരിക്കും. കേന്ദ്രത്തിൽ നിന്ന് കേരളത്തിന് അർഹതപ്പെട്ട പലതും കിട്ടാതെ പോയത് ഇരുമുന്നണികളുടേയും ഭരണം മൂലമാണ്. ആലപ്പുഴ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ എൻ ഡി എതിരഞ്ഞെടുപ്പ് യോഗങ്ങളിൽ പ്രസംഗിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.
ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്ര മന്ത്രിമാരുടേയും ദേശീയ നേതാക്കളുടേയും വന്‍ നിര തന്നെയാണ് കേരളത്തിലെത്തിയിട്ടുള്ളത്.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും











Click it and Unblock the Notifications