Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയും കോണ്‍ഗ്രസും ഒരുപോലെ: സുഭാഷിണി അലി

കോഴിക്കോട്: ബിജെപിയും കോണ്‍ഗ്രസും നയങ്ങളിലും പ്രവര്‍ത്തനങ്ങളിലും ഒന്നുതന്നെയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി. കോണ്‍ഗ്രസിന്റെ അഴിമതിയും ജനദ്രോഹ നയങ്ങളുമാണ് രാജ്യത്ത് ബിജെപിയെ അധികാരത്തിലെത്തിച്ചതെന്നും അവര്‍ പറഞ്ഞു. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുഭാഷിണി അലി.

Subhashini Ali

വര്‍ഗീയതയുടെ കാര്യത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ വലിയ വ്യത്യാസമില്ല. മഹാരാഷ്ട്ര അസംബ്ലിയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ജയ്ഹിന്ദ് എന്നു പറയാം, ഭാരത് മാതാ കീ ജയ് എന്നു വിളിക്കില്ലെന്നു പറഞ്ഞപ്പോള്‍ അവരെ പുറത്താക്കാന്‍ മുന്‍കൈയെടുത്തത് കോണ്‍ഗ്രസ് ആയിരുന്നു. കോണ്‍ഗ്രസിന്റെ ഇത്തരം നയങ്ങള്‍ക്കൊപ്പം അഴിമതിയും ചേര്‍ന്നപ്പോള്‍ ജനം പുറത്തിരുത്തി. ഇതിനു ബദലായി മാറാന്‍ ഇടതുപക്ഷത്തിനു മാത്രമേ കഴിയൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+