വിഎസും പിണറായിയും മുകേഷും വീണയും... 124 പേര്‍, ഇടതിന്‍റെ സ്ഥാനാര്‍ത്ഥിപ്പട്ടികയായി

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിനുള്ളശ ഇടതുമുന്നണിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ടു. 124 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ പേരുകളാണ് ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വം പുറത്ത് വിട്ടത്.

92 മണ്ഡലങ്ങളില്‍ മത്സരിയ്ക്കുന്ന സിപിഎമ്മിന്റെ 90 സ്ഥാനാര്‍ത്ഥികളേയും പ്രഖ്യാപിച്ചുകഴിഞ്ഞു. ഇനിയിപ്പോള്‍ കോതമംഗലവും തൊടുപുഴയും അടക്കമുള്ള 16 മണ്ഡലങ്ങളില്‍ മാത്രമാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിയ്ക്കാന്‍ ബാക്കിയുള്ളത്.

VS Pinarayi

ഇടതുമുന്നണിയുടെ പ്രകടന പത്രിക ഏപ്രില്‍ അഞ്ചിന് പുറത്തിറക്കുമെന്നം വൈക്കം വിശ്വന്‍ വ്യക്തമാക്കിയിട്ടുണ്ട്. ധര്‍മടത്ത് പിണറായി വിജയന്‍, മലലമ്പുഴയില്‍ വിഎസ് അച്യുതാനന്ദന്‍, കൊല്ലത്ത് മുകേഷ്, ആറന്മുളയില്‍ വീണ ജോര്‍ജ്ജ് എന്നിവരുടെ കാര്യത്തില്‍ ഒരു മാറ്റവും ഇല്ല. തൃപ്പൂണിത്തുറയില്‍ ഡിവൈഎഫ്‌ഐ നേതാവ് എം സ്വരാജ് ആണ് മത്സരിയ്ക്കുന്നത്.

സിപിഎം സ്ഥാനാര്‍ത്ഥികള്‍

കാസര്‍ഗോഡ് (3മണ്ഡലം)

സി എച്ച് കുഞ്ഞമ്പു (മഞ്ചേശ്വരം), കെ കുഞ്ഞിരാമന്‍(ഉദുമ), എം രാജഗോപാല്‍(തൃക്കരിപ്പൂര്‍)

കണ്ണൂര്‍(9 മണ്ഡലം)

സി കൃഷ്ണന്‍ (പയ്യന്നൂര്‍), ടി വി രാജേഷ് (കല്ല്യാശ്ശേരി), ജെയിംസ് മാത്യു(തളിപ്പറമ്പ്),
എം വി നികേഷ് കുമാര്‍ (സ്വത.അഴീക്കോട്), പിണറായി വിജയന്‍ (ധര്‍മ്മടം)
എ എന്‍ ഷംസീര്‍ (തലശ്ശേരി), കെ കെ ശൈലജ (കൂത്തുപറമ്പ്)
ഇ പി ജയരാജന്‍ (മട്ടന്നൂര്‍), ബിനോയ് കുര്യന്‍ (പേരാവൂര്‍)

വയനാട് (3 മണ്ഡലം)

ഒ ആര്‍ കേളു (മാനന്തവാടി), രുഗ്മിണി സുബ്രഹ്മണ്യന്‍(സുല്‍ത്താന്‍ ബത്തേരി),
സികെ ശശീന്ദ്രന്‍(കല്‍പറ്റ)

കോഴിക്കോട് (9 മണ്ഡലം)

കെ കെ ലതിക (കുറ്റ്യാടി), കെ ദാസന്‍(കൊയിലാണ്ടി), ടിപി രാമകൃഷ്ണന്‍ (പേരാമ്പ്ര), പുരുഷന്‍ കടലുണ്ടി (ബാലുശ്ശേരി), എ പ്രദീപ് കുമാര്‍ (കോഴിക്കോട് നോര്‍ത്ത്), വികെസി മമ്മദ് കോയ (ബേപ്പൂര്‍), അഡ്വ പിടി എ റഹീം (സ്വത. കുന്ദമംഗലം), കാരാട്ട് അബ്ദുള്‍ റസാഖ് (സ്വത.കൊടുവള്ളി), ജോര്‍ജ് എം തോമസ് (തിരുവമ്പാടി)

മലപ്പുറം(11 മണ്ഡലംത്)

കെപി ബീരാന്‍ കുട്ടി (സ്വത. കൊണ്ടോട്ടി), പിവി അന്‍വര്‍ (സ്വത. നിലമ്പൂര്‍), കെ നിഷാന്ത് (വണ്ടൂര്‍),
വി ശശികുമാര്‍ (പെരിന്തല്‍മണ്ണ), അഡ്വ ടികെ റഷീദ് അലി (മങ്കട), അഡ്വ കെപി സുമതി (മലപ്പുറം),
വി അബ്ദുറഹ്മാന്‍ (സ്വത. താനൂര്‍), പി അബ്ദുള്‍ ഗഫൂര്‍ (സ്വത. തിരൂര്‍), കെടി ജലീല്‍ (സ്വത. തവനൂര്‍)
പിപി ബഷീര്‍ (വേങ്ങര), പി ശ്രീരാമകൃഷ്ണന്‍ (പൊന്നാനി)

പാലക്കാട്(9 മണ്ഡലം)

സുബൈദ ഇസഹാഖ് (തൃത്താല), പികെ ശശി (ഷൊര്‍ണ്ണൂര്‍), പി ഉണ്ണി (ഒറ്റപ്പാലം),
കെവി വിജയദാസ് (കോങ്ങാട്), വിഎസ് അച്യുതാന്ദന്‍ (മലമ്പുഴ),
എന്‍എന്‍ കൃഷ്ണദാസ് (പാലക്കാട്), എകെ ബാലന്‍ (തരൂര്‍),
കെ ബാബു (നെന്മാറ), കെഡി പ്രസേനന്‍ (ആലത്തൂര്‍)

തൃശ്ശൂര്‍(8 മണ്ഡലം)
യുആര്‍ പ്രദീപ് (ചേലക്കര), എസി മൊയ്തീന്‍ (കുന്നംകുളം),
കെവി അബ്ദുള്‍ഖാദര്‍ (ഗുരുവായൂര്‍), മുരളി പെരുനെല്ലി (മണലൂര്‍),
മേരി തോമസ് (വടക്കാഞ്ചേരി), പ്രൊഫ ക യു അരുണന്‍ (ഇരിങ്ങാലക്കുട),
പ്രൊഫ. സി രവീന്ദ്രനാഥ് (പുതുക്കാട്), ബിഡി ദേവസി (ചാലക്കുടി)

എറണാകുളം(11 മണ്ഡലം)

സാജു പോള്‍ (പെരുമ്പാവൂര്‍), അഡ്വ വി സലീം (ആലുവ), എഎം യൂസഫ് (കളമശ്ശേരി)
എസ് ശര്‍മ്മ (വൈപ്പിന്‍ ), കെജെ മാക്സി (കൊച്ചി), എം സ്വരാജ് (തൃപ്പൂണിത്തുറ),
അഡ്വ എം അനില്‍കുമാര്‍ (എറണാകുളം), ഡോ സെബാസ്റ്റ്യന്‍ പോള്‍
(സ്വത. തൃക്കാക്കര), അഡ്വ ഷിജി ശിവജി (കുന്നത്തുനാട്), എംജെ ജേക്കബ് (പിറവം)

ഇടുക്കി(3 മണ്ഡലം)

എസ് രാജേന്ദ്രന്‍ (ദേവികുളം), എംഎം മണി (ഉടുമ്പന്‍ചോല)

എറണാകുളം ജില്ലയിലെ കോതമംഗത്തും, ഇടുക്കി ജില്ലയിലെ തൊടുപുഴയിലും സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല

കോട്ടയം(3 മണ്ഡലം)

സുരേഷ് കുറുപ്പ് (ഏറ്റുമാനൂര്‍), അഡ്വ റെജി സക്കറിയ (കോട്ടയം), ജെയ്ക്ക് സി തോമസ് (പുതുപ്പള്ളി)

ആലപ്പുഴ(6 മണ്ഡലം)

എ എം ആരിഫ് (അരൂര്‍), ഡോ. ടി എം തോമസ് ഐസക്ക്
(ആലപ്പുഴ), ജി സുധാകരന്‍ (അമ്പലപ്പുഴ), അഡ്വ യു പ്രതിഭ ഹരി
(കായംകുളം), ആര്‍ രാജേഷ് (മാവേലിക്കര), അഡ്വ കെകെ രാമചന്ദ്രന്‍ നായര്‍ (ചെങ്ങന്നൂര്‍)

പത്തനംതിട്ട(3 മണ്ഡലം)

രാജു എബ്രഹാം (റാന്നി), വീണാ ജോര്‍ജ് (സ്വത. ആറന്മുള), ആര്‍ സനല്‍കുമാര്‍ (കോന്നി)

കൊല്ലം(4 മണ്ഡലം)

അഡ്വ അയിഷാ പോറ്റി (കൊട്ടാരക്കര), ജെ മേഴ്സികുട്ടിയമ്മ (കുണ്ടറ),
മുകേഷ് (സ്വത കൊല്ലം), എം നൌഷാദ് (ഇരവിപുരം)

തിരുവനന്തപുരം(10മണ്ഡലം)

അഡ്വ ഡി ജോയ് (വര്‍ക്കല), അഡ്വ ബി സത്യന്‍ (ആറ്റിങ്ങല്‍)
ഡികെ മുരളി (വാമനപുരം), കടകംപള്ളി സുരേന്ദ്രന്‍
(കഴക്കൂട്ടം), ടിഎന്‍ സീമ (വട്ടിയൂര്‍ക്കാവ്), വി ശിവന്‍കുട്ടി (നേമം),
അഡ്വ എഎ റഷീദ് (അരുവിക്കര), സികെ ഹരീന്ദ്രന്‍ (പാറശ്ശാല),
ഐബി സതീശ് (കാട്ടാക്കട), കെ ആന്‍സലന്‍ (നെയ്യാറ്റിന്‍കര).

സിപിഐ സ്ഥാനാര്‍ത്ഥികള്‍

27 സീറ്റില്‍ 25 സ്ഥാനാര്‍തികളെയാണ് പ്രഖ്യാപിച്ചത്.

സി ദിവാകരന്‍ (നെടുമങ്ങാട്) , അഡ്വ വിഎസ് സുനില്‍കുമാര്‍ (തൃശൂര്‍), മുല്ലക്കര രത്നാകരന്‍ (ചടയമംഗലം) , ഇ ചന്ദ്രശേഖരന്‍(കാഞ്ഞങ്ങാട്ട് ), ഇ കെ വിജയന്‍ (നാദാപുരം), ഗീത ഗോപി(നാട്ടിക), ഇഎസ് ബിജിമോള്‍ (പീരുമേട് ), പി തിലോത്തമന്‍ (ചേര്‍ത്തല), ചിറ്റയം ഗോപകുമാര്‍ (അടൂര്‍) , അഡ്വ കെ രാജു(പുനലൂര്‍) , ജിഎസ് ജയലാല്‍ (ചാത്തന്നൂര്‍), വി ശശി (ചിറയിന്‍കീഴ്), കെടി ജോസ് (ഇരിക്കൂര്‍), ശാരദ മോഹന്‍ (പറവൂര്‍), കെ രാജന്‍ (ഒല്ലൂര്‍), ജെഎന്‍യു വിദ്യാര്‍ഥി മുഹമ്മദ് മുഹ്സിന്‍ (പട്ടാമ്പി), നിയാസ് പുളിക്കലത്ത് (തിരൂരങ്ങാടി), കെ പി സുരേഷ് രാജ് (മണ്ണാര്‍ക്കാട്), വിആര്‍ സുനില്‍ കുമാര്‍ (കൊടുങ്ങല്ലൂര്‍), ടി ടൈസണ്‍ (കയ്പമംഗലം), എല്‍ദോ എബ്രഹാം (മൂവാറ്റുപുഴ), സികെ ആശ (വൈക്കം), അഡ്വ വി ബി ബിനു (കാഞ്ഞിരപ്പള്ളി), പി പ്രസാദ് (ഹരിപ്പാട്), ആര്‍ രാമചന്ദ്രന്‍ (കരുനാഗപ്പള്ളി)

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+