വർഗീയതയുടെ ഇരകൾ സ്ത്രീകള്‍: സുഭാഷിണി അലി
ആലപ്പുഴ: എല്ലായിടത്തും വർഗീയതയുടെ പ്രധാന ഇരകൾ സ്ത്രീകളാണെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന് അഖിലേന്ത്യാ പ്രസിഡന്റും സിപിഎം പോളിറ്റ് ബ്യൂറോ അംഗവും ആയ സുഭാഷിണി അലി.
വർഗീയ കലാപങ്ങളുണ്ടാകുമ്പോൾ കൊല ചെയ്യപ്പെടുന്നവരിൽ സ്ത്രീകളുടെ എണ്ണമാണ് കൂടുതൽ. ബലാത്സംഗം അടക്കമുള്ള ശാരീരിക മാനസ്സിക പീഡനങ്ങളും ഇത്തരം കലാപ സമയത്ത് സ്ത്രീകളാണ് നേരിടേണ്ടി വരുന്നത്. ബിജെപിയെ പോലുള്ള സംഘടനകളുടെ വര്‍ഗീയതയെ ചെറുക്കാന്‍ യുഡിഎഫിന് കഴിയില്ലെന്നും സുഭാഷിണി അലി പറഞ്ഞു.

ഇടതുപുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് മാത്രമേ വര്‍ഗീയതയെ എല്ലായിടത്തും എല്ലാക്കാലത്തും ചെറുക്കാന്‍ കഴിഞ്ഞിട്ടുള്ളു. കോണ്‍ഗ്രസിനും ബിജെപിക്കും പല നയങ്ങളിലും സമാനതകളുണ്ട്. അതുകൊണ്ടാണ് കോണ്‍ഗ്രസ് ഭരിച്ചിരുന്ന പല സംസ്ഥാനങ്ങളിലും ബിജെപിക്ക് അധികാരത്തിലെത്താന്‍ കഴിഞ്ഞതെന്നും സുഭാഷിണി അലി ആരോപിച്ചു ആലപ്പുഴയിൽ എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പ്രസംഗിക്കുകയായിരുന്നു അവർ.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications